ബാത്റൂം ക്ലീനിംഗ് ഇനി ഈസി! വെറും 5 മിനിറ്റിൽ ബാത്റൂം വൃത്തിയാക്കാം.. ഒരു സ്പൂൺ ഉപ്പ് മതി ബാത്റൂം വെട്ടിത്തിളങ്ങും | Bathroom cleaning tips using salt

Bathroom cleaning tips using salt Malayalam : വീട്ടിലുള്ള ഇൻഗ്രീഡിയന്റസ് ഉപയോഗിച്ച് കൊണ്ടു തന്നെ നമുക്ക് ഈസിയായി നമ്മുടെ ബാത്രൂം ഡീപ് ക്ലീൻ ചെയ്തെടുക്കാം.! എന്നാൽ ഈ ടിപ് എങ്ങനെയാണ് ചെയ്തെടുക്കുന്നതെന്ന് നോക്കിയാലോ.?? ആദ്യം നമ്മൾ ഡിസ്പോസിബിൾ ഗ്ലൗസ് ധരിക്കണം. അതിനു മുൻപ് കയ്യിൽ കുറച്ച് ടാൽകം പൗഡർ തേക്കുക.

ഇനി ആദ്യം ബാത്‌റൂമിലെ ബക്കറ്റും കപ്പും വൃത്തിയാക്കിയെടുക്കാം. കുറച്ച് പൊടിയുപ്പ് ബക്കറ്റിലേക്ക് ഇടുക. ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇനി കപ്പും ഇത് പോലെ തന്നെ ഉപ്പ് ഉപയോഗിച്ച് കഴുകുക. ഉപ്പ് ഉപയോഗിക്കുമ്പോൾ ബക്കറ്റിലും കപ്പിലും എല്ലാം പറ്റിക്കിടക്കുന്ന വഴു വഴുപ്പെല്ലാം പെട്ടെന്ന് തന്നെ പോയിക്കിട്ടും.

Bathroom cleaning tips using salt
Bathroom cleaning tips using salt
Rate this post