ആഴ്ചയിൽ ഒരു ദിവസം മുളക് ചെടികൾക്കു ഈ വളം കൊടുത്തു നോക്കൂ,ഫലം രണ്ടു ഇരട്ടി ഉറപ്പാണ് :പച്ചമുളക് നിറയെ…
അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നാണല്ലോ പച്ചമുളക്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് കടകളിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല!-->…