മാവും പ്ലാവും കുലകുത്തി കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്ര വിദ്യ.. ഇത് ഇന്ന് തന്നെ ട്രൈ ചെയ്യൂ : ഏതു…
നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും!-->…