ഇതൊരു ഒന്നൊന്നര രുചി , ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം
അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ്!-->…