Browsing author

Malavika Dev Dev

പഴവും ഗോതമ്പുപൊടിയും കൊണ്ട് രുചിയൂറും പലഹാരം തയ്യാറാക്കാം , നിമിഷങ്ങൾക്കുള്ളിൽ ഒരു സൂപ്പർ ഐറ്റം

പഴം വെച്ചുള്ള പലഹാരം എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. പഴം വെച്ച് ഒരു അടിപൊളി നാലുമണി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വീട്ടിൽ സാധാരണയുള്ള സാധനങ്ങൾ മാത്രം മതി ഈ പലഹാരം ഉണ്ടാക്കിയെടുക്കാൻ. പലഹാരം ഉണ്ടാക്കാൻ ആവശ്യമായി അരക്കപ്പ് ഗോതമ്പുപൊടി, രണ്ട് സ്പൂൺ മൈദ, 3 സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, സോഡാപ്പൊടി, ഒരു പഴത്തിൻ്റെ പകുതി. ഏതു പഴം വേണമെങ്കിലും നമുക്ക് ഈ പലഹാരം ഉണ്ടാക്കാൻ ഉപയോഗിക്കാം. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് ഗോതമ്പു […]

അവിലും മുട്ടയും ഇരിപ്പുണ്ടോ.? ഇപ്പോൾ തന്നെ തയ്യാറാക്കാം രുചിയുള്ള സ്പെഷ്യൽ സ്നാക്ക്

ചായയോടൊപ്പം നാലുമണി പരിഹാരത്തിന് എന്ത് സ്നാക്ക് ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല കുട്ടികൾക്കെല്ലാം ഇതിന്റെ രുചി […]

ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, ആവിയിൽ വേവിച്ചെടുക്കാം, എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു പലഹാരം

Steamed Snacks Tasty Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയിട്ട് അല്പം വെള്ളവും […]

വെറും 2 ചേരുവകൾ കൊണ്ട് ഹെൽത്തി മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Milkmaid Recipe

മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഉരുളിയോ എടുക്കാവുന്നതാണ്. പാത്രം നല്ലതുപോലെ […]

Hair Growing Super Oil Making | വീട്ടിൽ തന്നെ പരമ്പരാഗത അമ്മയുടെ സ്പെഷ്യൽ കാച്ചെണ്ണ ഉണ്ടാക്കാം .. മുടി തഴച്ചു വളരാൻ വീട്ടിൽ തയ്യാറാക്കാവുന്ന കാച്ചെണ്ണ റെഡിയാക്കാം

സ്ത്രീകൾ എന്നും ആഗ്രഹിക്കുന്ന കാര്യം മുടി തഴച്ചു വളരുകയാണ് എന്നത് തന്നെയാണ്. മുടിയിൽ പിടിച്ചാൽ പിടി കിട്ടാത്ത പോലെയുള്ള മുടി ഏതു പ്രായത്തിലുള്ള സ്ത്രീകളും വളരെയധികം ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനായി നിരവധി എണ്ണകളും ഹെയർ പ്രൊജക്ടുകളും ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. എന്നാൽ പോലും പാരമ്പര്യമായി വീടുകളിൽ ചെയ്തു വന്നിരുന്ന കാച്ചിയ എണ്ണയുടെ ഗുണമേന്മ ഒരിക്കലും കടകളിൽ നിന്ന് വാങ്ങുന്നഇത്തരം ഹെയർ പ്രൊജക്ടുകളിൽ നിന്നും ലഭിക്കില്ല എന്നതാണ് വസ്തുത. ഇന്ന് നമുക്ക് എങ്ങനെ വീട്ടിൽ ഒരു കാച്ചിയ എണ്ണ […]

ഇങ്ങനെ ചെയ്താൽ ചെടികളിലെ ഉറുമ്പ് ശല്യം ഒറ്റയടിക്ക് ഇല്ലാതാക്കാം

മിക്ക വീടുകളിലും പച്ചക്കറി കൃഷിയിലും, പൂന്തോട്ടങ്ങളിലും തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ് ചെടികൾ കായ്ച്ചു തുടങ്ങുമ്പോഴേക്കും ഉറുമ്പുകൾ വന്ന് അവ നശിപ്പിക്കുന്നത്. ചെടികളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു പൊടിയാണ് ജമ്പ്. നമ്മുടെ നാട്ടിലെ എല്ലാ വളക്കടകളിലും ഇവ ലഭിക്കുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈയൊരു പൊടി ഒരു കാരണവശാലും വീട്ടിലെ കുട്ടികൾ, വളർത്തുമൃഗങ്ങൾ, കോഴികൾ എന്നിവ […]

ആഴ്ചയിൽ ഒരു ദിവസം മുളക് ചെടികൾക്കു ഈ വളം കൊടുത്തു നോക്കൂ,ഫലം രണ്ടു ഇരട്ടി ഉറപ്പാണ് :പച്ചമുളക് നിറയെ കായ്ക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നാണല്ലോ പച്ചമുളക്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് കടകളിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് ചെടി നിറച്ച് പച്ചമുളക് ഉണ്ടാകാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മുളക് ചെടി നട്ടുവളർത്തിയാലും അതിന് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ആവശ്യത്തിന് മുളക് അതിൽ ഉണ്ടാവുകയുള്ളൂ. വിത്ത് പാവുന്നത് മുതൽ […]

കഞ്ഞിവെള്ളവും ചാക്കും മാത്രം മതി..അത്ഭുത വളം വീട്ടിൽ തന്നെ തയ്യാറാക്കാം

Zero Cost Fertilizer Making In Home : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്.മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ വളർത്താൻ ചെടിയെ […]

തയ്യാറാക്കാം ഇങ്ങനെ എഗ്ഗ് അമിനോ ആസിഡ്….പച്ചക്കറികൾ കുലകുത്തി കായ്ക്കും ,തഴച്ചു വളരും :ഇരട്ടി ഫലം വീട്ടിൽ ഉറപ്പ്

എഗ്ഗ് അമിനോ ആസിഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഇതൊന്ന് കൊടുത്താൽ മതി! ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ചെടികളുടെ ബൂസ്റ്റ്! അടുക്കളത്തോട്ടവും ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിയും ചെയ്യുന്ന എല്ലാവരും തന്നെ ഉണ്ടാക്കി വെക്കേണ്ടതും വളരെ പ്രയോജനകരമായ എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ മുട്ട മിശ്രിതത്തെ കുറിച്ച് വിശദമായി പരിശോധിക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. നമ്മുടെ ചെടികളുടെ എണ്ണവും നമ്മുടെ ആവശ്യം അനുസരിച്ച് മിശ്രിതം […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | Dream Home plans

ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ കാണാം. ചെറിയ […]