Browsing author

Malavika Dev Dev

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | Dream Home plans

ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ കാണാം. ചെറിയ […]

1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീഡിയോയിൽ കാണുന്നത് പോലെയുള്ള ഇരുനില വീട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയാണ് വീടിനു നൽകിരിക്കുന്നത്. നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ആകർഷിതമാക്കുന്നു. സിറ്റ്ഔട്ടിലേക്ക് കയറുമ്പോളാണ് വീടിന്റെ പ്രധാന ഭംഗി നമ്മൾ മനസ്സിലാക്കുന്നത്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ […]

ഒരു കറ്റാർവാഴ മതി,ഉണങ്ങിയ റോസാ കമ്പിൽ വരെ പൂക്കളും മുട്ടുകളും നിറയാൻ ഇങ്ങനെ ചെയ്‌താൽ മാത്രം മതി …സൂത്രം അറിയാം

Easy Tips For Fastly Growing Rose :പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു […]

ഈ സൂത്രം അറിയാം ,ട്രൈ ചെയ്യൂ : കപ്പ പച്ചയോടെ തന്നെ വർഷങ്ങളോളം സൂക്ഷിക്കാം, എപ്പോൾ കഴിക്കാൻ തോന്നിയാലും എടുത്ത് കഴിക്കാം

കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ നമ്മൾ എങ്ങനെയാണോ കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി […]

അരിപ്പൊടി മാത്രം മതി.!! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് ദേ റെഡി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!!

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം Ingredients പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് ചെറിയ ഉള്ളി ചെറുതെയി […]

Hair Growing Super Oil Making | വീട്ടിൽ തന്നെ പരമ്പരാഗത അമ്മയുടെ സ്പെഷ്യൽ കാച്ചെണ്ണ ഉണ്ടാക്കാം .. മുടി തഴച്ചു വളരാൻ വീട്ടിൽ തയ്യാറാക്കാവുന്ന കാച്ചെണ്ണ റെഡിയാക്കാം

സ്ത്രീകൾ എന്നും ആഗ്രഹിക്കുന്ന കാര്യം മുടി തഴച്ചു വളരുകയാണ് എന്നത് തന്നെയാണ്. മുടിയിൽ പിടിച്ചാൽ പിടി കിട്ടാത്ത പോലെയുള്ള മുടി ഏതു പ്രായത്തിലുള്ള സ്ത്രീകളും വളരെയധികം ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനായി നിരവധി എണ്ണകളും ഹെയർ പ്രൊജക്ടുകളും ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. എന്നാൽ പോലും പാരമ്പര്യമായി വീടുകളിൽ ചെയ്തു വന്നിരുന്ന കാച്ചിയ എണ്ണയുടെ ഗുണമേന്മ ഒരിക്കലും കടകളിൽ നിന്ന് വാങ്ങുന്നഇത്തരം ഹെയർ പ്രൊജക്ടുകളിൽ നിന്നും ലഭിക്കില്ല എന്നതാണ് വസ്തുത. ഇന്ന് നമുക്ക് എങ്ങനെ വീട്ടിൽ ഒരു കാച്ചിയ എണ്ണ […]

തന്റെ തെറ്റുകൾ പറഞ്ഞു കരയുന്ന സുധി…വിമല ശ്രുതിയെ തിരിച്ചയക്കുന്നു | Chembaneerpoovu Seriel Promo

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപെട്ട ഒരു പരമ്പരയാണ് ചെമ്പനീർപ്പൂവ്. സച്ചിയുടെയും രേവതിയുടെയും പ്രണയത്തിന്റെ കഥയുമായി മുന്നേറിയ പരമ്പരയിൽ ഇപ്പോൾ രസകരമായ അനേകം രംഗങ്ങൾ അടക്കമാണ് നടക്കുന്നത്. സുധിയുടെ കള്ളത്തരങ്ങൾ എല്ലാം സച്ചി പൊളിച്ചതിന് പിന്നാലെ വീട്ടിൽ അരങ്ങേറിയത് വളരെ രസകരമായ കാര്യങ്ങൾ തന്നെയാണ്. സുധി കള്ളം എല്ലാം കുടുംബം മുന്നിൽ പൊളിഞ്ഞപ്പോൾ ഒരു വമ്പൻ ട്വിസ്റ്റ് കൂടി അരങ്ങേറി. അതാണ്‌ ഇപ്പോൾ അൽപ്പം വൈകാരിക കാഴ്ചകൾക്ക് കൂടി കാരണമായി മാറിയിരിക്കുന്നത്. സുധി ചതിച്ചു എന്നുള്ള ചിന്തയിൽ […]

ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, ആവിയിൽ വേവിച്ചെടുക്കാം, എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു പലഹാരം

Steamed Snacks Tasty Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയിട്ട് അല്പം വെള്ളവും […]

ഇഡ്ഡലി മാവ് എളുപ്പം പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആയി ഇഡലി മാറും .. ഇനി ഇഡ്ഡലി സോഫ്റ്റ് ആവില്ലെന്ന് ആരും പറയില്ല.!!

രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി കുതിർത്ത വെള്ളം മറ്റൊരു […]

നിലവിളക്കു ക്ലീൻ ചെയ്തു തൂവെള്ള പോലെ തിളങ്ങാൻ ഇങ്ങനെ മാത്രം ചെയ്തുനോക്കൂ

Pooja Vessels Cleaning : വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിലെ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ എന്നിവയെല്ലാം ക്ലാവ്, എണ്ണ എന്നിവ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കി […]