ഈ സിംപിൾ സൂത്രം ചെയ്താൽ മാത്രം മതി ,ഒരു വർഷത്തേക്കുള്ള പുളി 2 വർഷം ഉപയോഗിച്ചാലും തീരില്ല; ഈ രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വേഗം തന്നെ വീട്ടിൽ ചെയ്‌തുനോക്കൂ
അടുക്കള പണികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ പലതിനും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കള ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി പെട്ടെന്ന് വൃത്തിയാക്കി എടുക്കാനും, ക്ലീൻ ചെയ്യുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നത് ഒഴിവാക്കാനുമായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ വെളുത്തുള്ളിയും കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച ശേഷം തോല് കളയുകയാണെങ്കിൽ എളുപ്പത്തിൽ […]