Browsing author

Malavika Dev Dev

ഈ തൊലി വെറുതെ കളയണ്ട.!! ഈ കടുത്ത ചൂടിൽ മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും : ഈ സൂത്രം ട്രൈ ചെയ്തുനോക്കൂ

ചൂടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങുന്ന ഒരു ഫലമായിരിക്കും വത്തക്ക അഥവാ തണ്ണിമത്തൻ. സാധാരണയായി തണ്ണിമത്തന്റെ തോട് യാതൊരു ഉപയോഗവും ഇല്ലാതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ ഒരു കറിവേപ്പില ചെടി പോലും ഇല്ലെങ്കിൽ അത് നട്ട് വളർത്തിയെടുക്കാനായി ഈ തണ്ണിമത്തന്റെ തോട് ഉപയോഗപ്പെടുത്താവുന്നതാണ്. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില തൈ നടുന്നതിന് മുൻപായി ചെയ്യേണ്ട കാര്യം പോട്ട് മിക്സ് തയ്യാറാക്കുക എന്നതാണ്. പോട്ട് മിക്സിൽ തന്നെയാണ് വത്തക്കയുടെ തൊലിയും ഉപയോഗിക്കുന്നത്. അതിനായി തണ്ണിമത്തന്റെ അല്ലെങ്കിൽ […]

ഇതിന്റെ ഒരു തണ്ട് മതി വീട്ടിലെ പച്ചമുളക് കുലകുത്തി കായ്ക്കും; പച്ചമുളകിന്റെ കുരിടിപ്പ് അകറ്റി തുരുതുരാ കായ്ക്കാൻ ഒരു കറ്റാർവാഴ സൂത്രം ട്രൈ ചെയ്യാം

Green Chilli Cultivation Using Kattarvazha:വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ ശല്യം എങ്ങനെ […]

ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് ഭ്രാന്ത് പിടിച്ചത് പോലെ തഴച്ചു വളരും; ഉണങ്ങിയ കൊമ്പിൽ വരെ പുതിയ ഇലകൾ കിളിർക്കും, ചിരട്ട കൊണ്ടുള്ള ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

Curry Leaves Cultivation Ideas Using Coconut Shell In Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. ഇന്ന് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിയായിരിക്കും കറിവേപ്പില ഉപയോഗിക്കുന്നത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി ചെറിയ രീതിയിലുള്ള പരിചരണങ്ങൾ നൽകിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ഇലകൾ ലഭിക്കുകയുള്ളൂ. അതിനാവശ്യമായ കുറച്ചു ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി മണ്ണിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് ചെടിയുടെ […]

ഇഡ്ഡലി മാവ് എളുപ്പം പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആയി ഇഡലി മാറും .. ഇനി ഇഡ്ഡലി സോഫ്റ്റ് ആവില്ലെന്ന് ആരും പറയില്ല.!!

രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി കുതിർത്ത വെള്ളം മറ്റൊരു […]

മുട്ടയും പാലും കൊണ്ട് വെറും 5 മിനിറ്റിൽ കിടിലൻ നാലുമണി പലഹാരം; മുട്ടയും പാലും ഉണ്ടെങ്കിൽ ഇനി എന്തെളുപ്പം,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Evening Snack Recipe Using Egg and Milk : വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം. ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കുന്നത് എന്ന് തോന്നിപ്പോകും, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അതിൽ ഒരിക്കലും മുട്ട ചേർക്കില്ല, അത് മാത്രമല്ല ഈ രണ്ടു ചേരുവകളും ഉണ്ടാവുകയുമില്ല. എന്നാൽ കാണാൻ […]

പഴയ കുപ്പി എടുക്കാൻ ഉണ്ടോ.!! ഏത് കുഴിമടിയൻ കറ്റാർവാഴയും ഇനി പൊണ്ണതടിയൻ ആയി മാറും … നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും ഈ സൂത്രം അറിഞ്ഞാൽ മാത്രം മതി

Aloe Vera Krishi Using Tips Bottle : പഴയ കുപ്പി ഉണ്ടോ? ഇനി പഴയ കുപ്പി ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ! നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി കറ്റാർവാഴ വണ്ണം വയ്ക്കാൻ. ഒരു കറ്റാർവാഴ എങ്കിലും വീട്ടിൽ ഉണ്ടാവുന്നത് എത്ര ഉപകാരപ്രദമാണ് എന്നറിയുമോ? നമ്മുടെ സ്കിൻ, തലമുടി എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കറ്റാർവാഴയുടെ ജെൽ. ഇത് സ്ഥിരം ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്. കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും […]

വിശ്വാസം വരുന്നില്ലേ ,ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഓട്ടയായ സ്റ്റീൽ പാത്രം ഒട്ടിക്കാം

Steel Cup Repairing Tips : അടുക്കള ജോലികൾ സ്ഥിരമായി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് മാത്രമല്ല, പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടാത്ത വീടുകളിൽ കൂടുതലായും സ്റ്റീലിൽ നിർമ്മിച്ച പാത്രങ്ങളാണ് ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇത്തരം പാത്രങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ ചെറിയ […]

കുപ്പി കളയല്ലേ ,നിസ്സാരമല്ല ഉപകാരം :എത്ര കിലോ പൊടിയും ഒറ്റ മിനിറ്റിൽ അരിച്ച് എടുക്കാം..എന്തെളുപ്പം ഈ സൂത്രം

Super Homely Flour Filter Tips : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് ഫ്രീ ആയി ഇരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ മിക്കപ്പോഴും എല്ലാ ജോലികളും അങ്ങിനെ എളുപ്പത്തിൽ തീർക്കാനായി സാധിക്കുകയില്ല. അതേസമയം കൂടുതൽ സമയം ആവശ്യമായി വരുന്ന കാര്യങ്ങളിൽ ചെറിയ ചില ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വേഗത്തിൽ ചെയ്തു തീർക്കാവുന്നതാണ്. അത്തരത്തിലുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ തുണികൾ കീറുമ്പോൾ അത് തുന്നാനായി ഒരു സൂചിയും നൂലും വീട്ടിൽ കരുതുന്നത് മിക്ക ഇടങ്ങളിലെയും […]

പാറ്റ,പല്ലി, ഈച്ച എന്നിവയുടെ ശല്യം ഒഴിവാക്കണമോ ?സവാളയും സോപ്പും മിക്സിയിൽ കറക്കി എടുക്കൂ.!! പൈസ ലാഭം ,ഇങ്ങനെ ചെയ്യൂ

Cleaning Solution Making In Home : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ […]

ബേക്കറിയിലേക്ക് ഓടി പോവേണ്ട, കായ വറുത്തത് വീട്ടിൽ തന്നെ തയ്യാറാക്കാം

Ingredients Learn How to make Banana Chips Recipe ഒരു ഉരുളിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ, തീ ഇടത്തരം ആയി കുറയ്ക്കുക. എണ്ണ ആവശ്യത്തിന് ചൂടുണ്ടോ എന്ന് പരിശോധിക്കാൻ, അതിലേക്ക് ഒരു കഷ്ണം കായ അരിഞ്ഞത് ഇടുക. അത് ഉടനെ മുകളിലേക്ക് ഉയർന്നാൽ, എണ്ണ വറുക്കാൻ മതിയായ ചൂടായി എന്ന് ഉറപ്പാക്കാം. വാഴപ്പഴം ചെറിയ കഷണങ്ങൾ ആയി കാണാം കുറച്ച് അറിയുക. എണ്ണ ചൂടായാൽ എണ്ണയിലേക്ക് ഓരോ കഷ്ങ്ങളാകും വേർതിരിച്ച് ഇടുക. കുറച്ച് നിമിഷങ്ങൾക്ക് […]