Browsing author

Malavika Dev Dev

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം, ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട ഇങ്ങനെ ഉണ്ടാക്കിനോക്കൂ.!!

Healthcare ,Paalada Payasam Recipe: പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ ഉണ്ടാക്കി എടുക്കാൻ […]

വർഷം മുഴുവൻ അടുക്കളയിൽ വെണ്ടക്ക തിങ്ങി നിറയാൻ ഇങ്ങനെ മാത്രം ചെയ്‌താൽ മതി ,ഈ സൂത്രം ഇങ്ങനെ ചെയ്തു നോക്കാം

Vendakka, also known as Okra or Lady’s Finger, is a popular vegetable crop in India. Here’s some information on Vendakka krishi (Okra farming): വെണ്ട കൃഷി നടത്തുമ്പോൾ വെണ്ടയ്ക്ക കുലംകുത്തി കായ്ക്കാൻ ഉള്ള വളപ്രയോഗം ഏതാണെന്ന് നോക്കാം. വെണ്ട കൃഷി ചെയ്യുമ്പോൾ വെണ്ട ചെടി മൂന്നടി ഹൈറ്റ് ആകുമ്പോൾ അതിന്റെ അഗ്രഭാഗം ഒന്നു പ്രൂൺ ചെയ്ത് കൊടുക്കേണ്ടതാണ്. ഒരു കൊല്ലം കഴിയുമ്പോൾ പൂക്കളൊക്കെ പൊഴിയുകയും, ചെറുതായി മുരടിച്ചു പോവുകയും […]

വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ആലൂ പറാത്ത തയ്യാറക്കാം

ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെറെസിപി നോക്കിയാലോ. ആവശ്യമുള്ള ചേരുവകൾ ഫില്ലിങ്ങിന് പാചക രീതി ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് […]

അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ

Ingredients ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ചുടാക്കുക. ഇതിലേക്ക്  നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചപ്പയർ, മുരിങ്ങയിക്കാ, ക്യാരറ്റ്, ചേന പച്ചകായ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന  ചിരകിയ തേങ്ങയും, വെളുത്തുള്ളിയും, ചുമന്നുള്ളിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം നന്നായി വെന്തു വന്നിരിക്കുന്ന പച്ചക്കറിയിലേക്ക് അരച്ചു […]

ഈ ഒരൊറ്റ സൂത്രം മാത്രം ട്രൈ ചെയ്‌താൽ മതി ,വീട്ടിൽ തക്കാളി കുലകുത്തി വളരും …ഇനി തക്കാളി കൃഷി പൊളിക്കും

Thakkali Krishi Tips: Tomato cultivation involves several steps, from preparing the soil and planting seedlings to harvesting the ripe fruit. It requires proper soil conditions, water management, and pest and disease control. തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. […]

ഇഡ്ഡലി മാവ് എളുപ്പം പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആയി ഇഡലി മാറും .. ഇനി ഇഡ്ഡലി സോഫ്റ്റ് ആവില്ലെന്ന് ആരും പറയില്ല.!!

രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി കുതിർത്ത വെള്ളം മറ്റൊരു […]

ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് ഭ്രാന്ത് പിടിച്ചത് പോലെ തഴച്ചു വളരും; ഉണങ്ങിയ കൊമ്പിൽ വരെ പുതിയ ഇലകൾ കിളിർക്കും, ചിരട്ട കൊണ്ടുള്ള ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

Curry Leaves Cultivation Ideas Using Coconut Shell In Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. ഇന്ന് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിയായിരിക്കും കറിവേപ്പില ഉപയോഗിക്കുന്നത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി ചെറിയ രീതിയിലുള്ള പരിചരണങ്ങൾ നൽകിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ഇലകൾ ലഭിക്കുകയുള്ളൂ. അതിനാവശ്യമായ കുറച്ചു ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി മണ്ണിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് ചെടിയുടെ […]

ഇതൊരു രുചികരമായ സ്പെഷ്യൽ പായസം , നുറുക്ക് ഗോതമ്പു പായസം.!! ഉണ്ടാക്കി നോക്കിക്കോ .. ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!!

Nurukku Gothamb Paysam Recipe : ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ കളയാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ???വളെരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു നുറുക്ക് ഗോതമ്പ് […]

പഴയ കുപ്പി എടുക്കാൻ ഉണ്ടോ.!! ഏത് കുഴിമടിയൻ കറ്റാർവാഴയും ഇനി പൊണ്ണതടിയൻ ആയി മാറും … നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും ഈ സൂത്രം അറിഞ്ഞാൽ മാത്രം മതി

Aloe Vera Krishi Using Tips Bottle : കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും പരാതി ആണ്. നിലത്തും ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും ഒക്കെ നമുക്ക് എളുപ്പം നട്ടു വളർത്താവുന്ന ചെടിയാണ് ഇത്. ഇതിലേക്ക് ഇടുന്ന പോട്ടിങ് മിക്സ്‌ നല്ലത് ആണെങ്കിൽ മാത്രമേ കറ്റാർവാഴയിൽ തൈകൾ ഉണ്ടാവുകയുള്ളൂ. അതിനായി മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർക്കണം. കറ്റാർവാഴയുടെ വേര് മാത്രം മണ്ണിൽ ആവുന്ന രീതിയിൽ വേണം നടാനായിട്ട്. ഇതിന്റെ തണ്ട് മണ്ണിലായാൽ പെട്ടെന്ന് […]

വെറും 2 ചേരുവകൾ കൊണ്ട് ഹെൽത്തി മിൽക്ക് മൈഡ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം | Homemade Milkmaid Recipe

മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഉരുളിയോ എടുക്കാവുന്നതാണ്. പാത്രം നല്ലതുപോലെ […]