ഇനി എത്ര കറിവേപ്പില കിട്ടിയാലും ഒട്ടും കളയാതെ കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ,കറിവേപ്പില ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ കറി
എല്ലാദിവസവും ഒരേ രുചിയിലുള്ള കറികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ ഒരു മാറ്റം വേണമെന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന കറിവേപ്പില ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളഞ്ഞെടുത്ത കറിവേപ്പില, കാൽ കപ്പ് ഉഴുന്ന്, കാൽകപ്പ് അളവിൽ കടലപ്പരിപ്പ്, മൂന്ന് ഉണക്കമുളക്, ഉപ്പ്, കായം, വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി […]