ഒരു കുക്കർ മാത്രം മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ ഇങ്ങനെ ചെയ്താൽ മതി .!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.സൂപ്പർ വിദ്യ ട്രൈ ചെയ്തുനോക്കൂ !!
വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കാരണവശാലും സ്ഥിരമായി അടുക്കള […]