11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് : കേരളത്തിൽ എവിടെയും നിർമിക്കാം ഇങ്ങനെ സുന്ദര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം | Modern Low Budjet Home
Modern Low Budjet Home : 11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട്, വിശ്വാസം വരുന്നില്ലേ. ഇതാണ് എല്ലാം അടങ്ങുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം. കുറഞ്ഞ ചിലവിൽ മോഡേൺ ഭവനം പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഈ വീട് തന്നെ ധാരാളം. മനോഹര ഡിസൈനിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ, മൊത്തം റൂംസ് ഡീറ്റെയിൽസ് അറിയാം. വിശദമായി അറിയാം ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്താതെ പണിത ഈ മോഡേൺ സ്റ്റൈൽ വീട് ചെറിയ […]