ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത് വിളവെടുക്കാം .!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ…
നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി!-->…