പഞ്ഞി പോലെ സോഫ്റ്റായ കുട്ടി അപ്പം ഉണ്ടാക്കാം , ഇങ്ങനെ ഈ രുചിയിൽ ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി…
making and sale , How to make Soft Paniyaram recipe in home : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം.
പച്ചരി – 2 കപ്പ് (250 ml)
തേങ്ങ – 1 കപ്പ്
ചോറ് – 1!-->!-->!-->!-->!-->!-->!-->!-->…