ഒരു സവാള സൂത്രം എടുക്കൂ ..ഈ ഒരു സൂത്രം മാത്രം ചെയ്താൽ മതി! എത്ര പൊട്ടിച്ചാലും തീരാത്തത്ര കാന്താരി…
പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല.!-->…