രാവിലത്തെ ഇഡ്ഡലി ബാക്കി വന്നോ..? ബാക്കി വന്ന ഇഡ്ഡലി സേവനാഴിയിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ!…
മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും ഒരു നേരം ഇഡ്ഡലി കഴിക്കുമ്പോഴേക്കും എല്ലാവർക്കും മടുപ്പ് തോന്നി തുടങ്ങും. അതുകൊണ്ട് ബാക്കി വരുന്ന ഇഡ്ഡലി കളയുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ബാക്കി വന്ന!-->…