ഉപ്പുമാവിൽ വെള്ളം ചേർക്കുന്നത് ശരിയാവുന്നില്ലേ .? ഈ രീതിയിൽ തയ്യാറാക്കൂ, ഇരട്ടി രുചിയാകും!
Ingredients
റവ
വെള്ളം
ഉഴുന്ന്
കടുക്
ഉണക്കമുളക്
പച്ചമുളക്
ഇഞ്ചി
സവാള
ഉപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ
ഉപ്പുമാവ് തയ്യാറാക്കുമ്പോൾ റവ ഏത് കപ്പിലാണോ എടുക്കുന്നത് അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാനായി!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…