Browsing author

Anjali s

നമ്മൾ ഇത് അറിയാതെപോയല്ലോ , ഇത് മണ്ണിൽ കുഴിച്ചിട്ടാൽ മാത്രം മതി ..മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും.!! ഇങ്ങനെ കോവൽ നട്ടാൽ നാല് ഇരട്ടി വിളവ് ഉറപ്പ്

To cultivate kovakka (ivy gourd) successfully, consider these tips: plant in wide spacing (1-1.5 m) for easy management and pruning. Ensure proper fertilization, and utilize support structures as the vines can grow up to 30 meters long. Harvesting occurs from February to October, making it a regular income source for farmers : വേനൽക്കാലം ആകുമ്പോഴേക്കും കോവയ്ക്കയുടെ […]

ഈ രുചിയിൽ മധുരമുള്ള അച്ചാർ ഒരു തവണയെങ്കിലും ഇതൊന്ന് ഉണ്ടാക്കിനോക്കൂ!

Ingredients നാരങ്ങാ പൊട്ടിപ്പോകാതെ കുറച്ചു നല്ല എണ്ണയിൽ വഴറ്റിയെടുക്കുക പിന്നീട് ഓരോന്നും നാലായി മുറിച്ച് ഒരു കുഴിഞ്ഞ മൺചട്ടിയിൽ പകുതി നാരങ്ങകൾ ഇടുക മുകളിൽ രണ്ട് ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും വിതറുക. ശേഷിച്ച നാരങ്ങയും ഇട്ട് മുകളിൽ വീണ്ടും ആദ്യത്തെ അളവിൽ പഞ്ചസാരയും ഉപ്പും ഇട്ട് ചട്ടി മൂടുക. രണ്ടുദിവസത്തേക്ക് രാവിലെ തോറും മൂടി മാറ്റി നാരങ്ങ കുടഞ്ഞിടണം മൂന്നാം ദിവസം നാരങ്ങ അലിഞ്ഞു ചാറ് ഇറങ്ങും.വറ്റൽ മുളക് അരി കളഞ് വിനാഗിരിയിൽ അരമണിക്കൂർ കുതിർത്ത […]

കിടിലൻ രുചിയിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം

പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം. […]

ഇതാണ് ആ ടേസ്റ്റി ചെറുപയർ കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് ചെറുപയർ കറി ഒന്ന് ഉണ്ടാക്കി നോക്കൂ ,രുചി ആരും മറക്കില്ല

പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, കടുക്, ജീരകം, […]

ഈ സൂത്രം ചെയ്താൽ മതി തേനൂറും മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും, മാങ്കോസ്റ്റിൻ ഇതുപോലെ കൃഷി ചെയ്താൽ പണം കൊയ്യാം

നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ. മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിൽ മറ്റ് ചെടികൾ നട്ടുവളർത്തുന്ന അതേ രീതിയിൽ തന്നെ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മാങ്കോസ്റ്റിൻ. വളരെയധികം രുചിയുള്ള ഒരു പഴമായ മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. മണ്ണിൽ കൃത്യമായ […]

ഇനി ആർക്കും എളുപ്പത്തിൽ ബദാം വീട്ടിൽ മുളപ്പിച്ച് വളർത്താം,ഇനി ഒരിക്കലും ബദാം കടയിൽ നിന്നും വാങ്ങില്ല..ഇങ്ങനെ ചെയ്തുനോക്കൂ

ഈ ഒരു സൂത്രം ചെയ്താൽ ബദാം പൊട്ടിച്ച് മടുക്കും. ഒരു ബദാമിൽ നിന്നും കിലോ കണക്കിന് ബദാം ഉണ്ടാക്കാം. ബദാം വീട്ടിൽ മുളപ്പിച്ച് വളർത്താം. ഇനി ഒരിക്കലും ബദാം കടയിൽ നിന്നും വാങ്ങില്ല. ഈ സൂത്രം അറിഞ്ഞാൽ ഒരു ബദാം കൊണ്ട് എത്ര പറിച്ചാലും തീരാത്ത ബദാം വീട്ടിൽ ഉണ്ടാക്കാം. ഒട്ടേറെ ഗുണങ്ങളുള്ള ഫലമാണ് ബദാം. നമുക്കും ഇനി ബദാം വീട്ടിൽ വളർത്താം. ബദാം തൊലി പോകാത്തതും പൊട്ടാത്തതുമായ ബദാം വേണം തെരെഞ്ഞെടുക്കുവാൻ. കടകളിൽ നിന്ന് നല്ല […]

10 മിനുട്ട് ധാരാളം ,സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ

Ingredients Learn How to make ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുമ്പോൾ മല്ലിയും മുളക് ജീരകം എന്നിവയിട്ടു മൂപ്പിച്ച് വെക്കണം. പൊളിക്കുന്നതിനു മുമ്പുള്ള കടത്താരിൽ ചേരുവകളെല്ലാം തണുക്കാൻ വയ്ക്കണം. നാലു മണിക്കൂർ കുതിർന്നശേഷം ഉഴുന്നും അരിയും തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കനം കുറച്ചരിഞ്ഞ ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് എണ്ണയിൽ വട ഉണ്ടാക്കാം. എണ്ണ വാർന്നു കഴിയുമ്പോൾ ചൂടോടെ തന്നെ കലക്കിയ മോരിൽ വട ഇടണം. വട കുതിർന്നശേഷം പാത്രത്തിൽ എടുത്ത് മീതെ […]

അരി അരച്ചതിനു ശേഷം ഈ ഒരു സാധനം ഇട്ടു നോക്കൂ; കൊടും തണുപ്പിലും മാവ്‌ പതഞ്ഞു പൊന്തും, വെണ്ണ പോലെ ഇഡലി മാവ് തയ്യാറാക്കാം

Soft Idli Batter Recipe making and Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നിരുന്നാലും സ്ഥിരമായി ഇഡലി ഉണ്ടാക്കുമ്പോൾ പോലും പലപ്പോഴും മാവ് പുളിക്കാത്തതിനാൽ ഇഡലി സോഫ്റ്റ് ആകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാവ് പെട്ടെന്ന് പുളിച്ച് പൊന്താനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. പ്രധാനമായും തണുപ്പുള്ള സ്ഥലങ്ങളിലും മഴയുള്ള സമയത്തുമെല്ലാം മാവ് പുളിച്ചു വരാതിരിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ പുളിക്കാത്ത മാവ് […]

ക്യാരറ്റും ഇച്ചിരി തേങ്ങയും എടുക്കൂ ….മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! 5 മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത പലഹാരം

മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കാരറ്റ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത ക്യാരറ്റ്, കാൽ കപ്പ് തേങ്ങ, രണ്ടു മുട്ട, കാൽ […]

ഇങ്ങനെ ഉണ്ടാക്കൂ , ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്.!! സേമിയ പായസം ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ.. രുചി വേറെ ലെവലാ മക്കളെ!!

Tasty Special Semiya Payasam Recipe : സേമിയ പായസം ഇഷ്ടമാണോ നിങ്ങൾക്ക്? സേമിയ പായസം കുടിക്കാത്തവർ വളരെ ചുരുക്കം പേര് മാത്രമായിരിക്കും. എന്നാൽ ടോഫി ചേർത്തിട്ടു ഉണ്ടാക്കിയ സേമിയ പായസം കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. നിങ്ങൾ ടോഫി ചേർത്ത സേമിയ പായസം കുടിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് ഈ സേമിയ പായസം. ഈ സീക്രട്ട് ചേരുവ ചേർത്തിട്ടാണ് നമ്മൾ ഇന്ന് സേമിയ പായസം ഉണ്ടാക്കാൻ പോകുന്നത്. Ingredients ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ […]