Browsing author

Anjali s

രുചിക്കൂട്ട് കിട്ടി ,ഇതാണ് ആ റെസിപ്പി : കല്യാണ വീട്ടിലെ നെയ്യ് ചോറ് ഉണ്ടാക്കാം

ആദ്യമായി അരി കഴുകി വൃത്തിയാക്കിയ 6 മണിക്കൂർ കുതിർക്കാൻ വെക്കണം. വഴറ്റണം. ഇതിൽ അരിയിട്ട് മൂപ്പിക്കണം. അരിയും നോക്കുമ്പോൾ തിളച്ച വെള്ളം ഒഴിച്ച് ഉപ്പു ചേർക്കണം. ചട്ടകം കൊണ്ട് മൂന്നോ നാലോ തവണ ഇളക്കി കൊടുക്കണം. അടിയിൽ പിടിക്കാതിരിക്കാനും മുറിഞ്ഞു പോകാതിരിക്കാനും വേണ്ടിയാണിത്. പിന്നീട് പാത്രം മൂടി ചെറിയ തീയിൽ ചോറ് കഴിഞ്ഞാൽ തീയിൽ നിന്ന് മാറ്റണം.

ഈ രുചിയിൽ മധുരമുള്ള അച്ചാർ ഒരു തവണയെങ്കിലും ഇതൊന്ന് ഉണ്ടാക്കിനോക്കൂ!

Ingredients നാരങ്ങാ പൊട്ടിപ്പോകാതെ കുറച്ചു നല്ല എണ്ണയിൽ വഴറ്റിയെടുക്കുക പിന്നീട് ഓരോന്നും നാലായി മുറിച്ച് ഒരു കുഴിഞ്ഞ മൺചട്ടിയിൽ പകുതി നാരങ്ങകൾ ഇടുക മുകളിൽ രണ്ട് ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും വിതറുക. ശേഷിച്ച നാരങ്ങയും ഇട്ട് മുകളിൽ വീണ്ടും ആദ്യത്തെ അളവിൽ പഞ്ചസാരയും ഉപ്പും ഇട്ട് ചട്ടി മൂടുക. രണ്ടുദിവസത്തേക്ക് രാവിലെ തോറും മൂടി മാറ്റി നാരങ്ങ കുടഞ്ഞിടണം മൂന്നാം ദിവസം നാരങ്ങ അലിഞ്ഞു ചാറ് ഇറങ്ങും.വറ്റൽ മുളക് അരി കളഞ് വിനാഗിരിയിൽ അരമണിക്കൂർ കുതിർത്ത […]

ഓട്സ് എടുക്കൂ , ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ

ആദ്യം ഓട്സ് ഒന്ന് വറുത്തെടുത്ത് പൊടിച്ച് മാറ്റിവെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കാരറ്റ്, ഗ്രീൻ പീസ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മേൽ പറഞ്ഞ അളവ് പ്രകാരം മഞ്ഞൾപൊടി ചേർത്ത് വഴറ്റുക. കറി വേപ്പില ചേർക്കുക. ഇതിലേക്ക് ഇനി റവ ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം പൊടിച്ച വെച്ച ഓട്സ് കൂടി ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തൈര്, ഉപ്പ്, വെള്ളം ചേർത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് ഒരു നുള്ളു […]

കുക്കറിൽ ഒരു വിസിൽ ധാരാളം , വെജിറ്റബിൾ പ്രേമികൾക്ക് മത്തങ്ങാ പരിപ്പുകറി തയ്യാറാക്കാം

Ingredients അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ […]

വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ്, റെസിപ്പി

ഉപ്പ് മാവ് എല്ലാവരുടെയും വീടുകളിൽ ഉണ്ടാക്കാറുണ്ട്.സേമിയ കൊണ്ട് ഒരു ഉപ്പ് മാവ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന ഒന്നാണിത്. ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ സേമിയ വറുത്ത് എടുക്കുക.ഇതിലേക്ക് എണ്ണ ഒഴിക്കുക.സെമിയ ഇട്ട് നന്നായി ഇളക്കുക.ഇതിലേക്ക് ചൂട്വെള്ളം ഒഴിക്കുക.നല്ല ബ്രൗൺ കളർ ആവാതെ ശ്രദ്ധിക്കണം.ഈ സേമിയ വേവിച്ച് എടുക്കാം.ചൂടാറാൻ കുറച്ച് തണുത്ത വെള്ളം തളിക്കുക.ഒരു പാനിൽ എണ്ണ […]

പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം!

ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള വിഭവങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴുത്ത ചക്കപ്പഴം ഉപയോഗിച്ച് നല്ല രുചികരമായ ഹൽവ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹൽവ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ മൈദയിൽ നിന്നും എടുക്കുന്ന പാലാണ്. അതിനായി ഒരു കപ്പ് […]

ഇതൊരു സ്പെഷ്യൽ രുചിക്കൂട്ട് : വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം!

നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് […]

ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും ചക്ക ഇങ്ങനെ ഉണ്ടാക്കിയാൽ മാത്രം മതി,ചക്ക വരട്ടിയത് തയ്യാറാക്കാം!

പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം. […]

ഇതാണ് ആ ടേസ്റ്റി ചെറുപയർ കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് ചെറുപയർ കറി ഒന്ന് ഉണ്ടാക്കി നോക്കൂ ,രുചി ആരും മറക്കില്ല

പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, കടുക്, ജീരകം, […]

പഞ്ഞി പോലെ സോഫ്റ്റായ കുട്ടി അപ്പം ഉണ്ടാക്കാം , ഇങ്ങനെ ഈ രുചിയിൽ ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാ പിന്നെ വിടൂല!!

രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം. ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. എടുത്തുവച്ച പച്ചരി നാലോ അഞ്ചോ തവണ […]