നിലക്കടല മിക്സിയിൽ ഒറ്റയടി കൊടുത്തു നോക്കിക്കേ ,കാണാം മാജിക്ക് .. എന്തൊരു രുചി; നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ
നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി. നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, വെറും 2 ചേരുവ മാത്രം മതി 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെഡി. നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു പൊടിച്ചെടുക്കുക. നല്ല പൊടിരൂപത്തിൽ ആക്കരുത് ചെറിയ […]