Browsing author

Anjali s

വെറും 2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം ; തലേന്ന് ചോറ് ബാക്കി വന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കുശാൽ.!!

cute kerala kids​ ,super Breakfast Recipe: ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു […]

മീൻ ഇതുപോലെ പൊരിച്ചു നോക്കിയിട്ടുണ്ടോ.!? ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.!! ഇങ്ങനെ ട്രൈ ചെയ്യൂ

Special Fish Fry Masala Recipe : കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ? ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞു വെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം. അതിനായി 10 പിരിയൻ മുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം […]

സദ്യ സ്പെഷ്യൽ പരിപ്പ് പായസം ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും; കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം.!!

Sadya Special Kadala Parippu Pradhaman Payasam Recipe Making ,How to make :മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ :- ആദ്യം തന്നെ ഉരുളി അടുപ്പത്ത് വെച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ […]

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല

Get Rid of Whiteflies Using Avanakkenna And Soap Liquid : വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാം; പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നുമതി. ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; മുളകിലെ വെള്ളീച്ചയെ പൂർണമായും തുരത്താൻ. മഴക്കാലം മാറി വേനൽക്കാലം ആകുമ്പോഴേക്കും കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം. ഒറ്റനോട്ടത്തിൽ ഇലക്ക് […]

റോസാച്ചെടി തിങ്ങിനിറഞ്ഞു പൂക്കൾ ഉണ്ടാകാൻ ഈയൊരു കാര്യം ചെയ്തു നോക്കൂ!

വീട്ടുമുറ്റത്ത് ചെറിയ രീതിയിൽ എങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്ത് എടുക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് റോസാച്ചെടി. വ്യത്യസ്ത നിറങ്ങളിലും ഭംഗിയിലും വിരിഞ്ഞു നിൽക്കുന്ന റോസാപ്പൂക്കളുടെ ചെടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാകാലത്തും റോസാച്ചെടി നിറച്ച് പൂക്കൾ ഉണ്ടാകാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം പൂക്കൾ നൽകുന്ന ഒരു ചെടിയാണ് റോസ്. […]

ഒരു രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ ആയിരം തേങ്ങാ.!! ഇങ്ങനെ ചെയ്‌താൽ മാത്രം മതി , ഇനി തേങ്ങ കുലകുത്തി നിറയും.!!

കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്. എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. കേരകര്ഷകര്ക്ക് മാത്രമല്ല വീട്ടിൽ തെങ്ങുള്ള എല്ലാവര്ക്കും പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് […]

വീട്ടിൽ മീൻ കഴുകിയ വെള്ളം വെറുതെ കളയല്ലേ .!! മുരടിച്ച കറിവേപ്പ് ഇനി കാടുപോലെ തഴച്ചു വളർത്താം.. ഇങ്ങനെ മാത്രം ചെയ്യൂ

Curry Leaves Cultivation Using Fish Water : While using fish water directly on curry leaf plants for cultivation is not a widely established or recommended method, it is possible to incorporate fish water into a broader hydroponic or aquaponic system to support curry leaf growth. This approach involves using the nutrients and waste from fish to […]

മീൻ വറുത്ത രുചി ഇനി മറന്നേക്കൂ .. ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി.!! ഇങ്ങനെയുണ്ടാക്കി നോക്കൂ

: ചോറിനൊപ്പം നല്ല എരിവോടുകൂടിയ ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മളെല്ലാം തയ്യാറാക്കുന്ന പതിവും ഉള്ളതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിലുള്ള പൊട്ടറ്റോ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ തോലെല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ […]

അപ്പം ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.? വെറും 1 മിനുറ്റിൽ 50 പാലപ്പം റെഡി .!! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ

പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് […]

ഒരൊറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ നുറുക്ക് ഗോതമ്പ് ജ്യൂസ് മാത്രം മതി.. ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കി പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ. നുറുക്ക് ഗോതമ്പ് കൊണ്ട് ഏറെ രുചികരമായ ഒരു പാലുതയും ക്യാരറ്റും നുറുക്ക് ഗോതമ്പും ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ മറ്റൊരു ഡ്രിങ്കും തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് 250 ml കപ്പളവിൽ ഒരു കപ്പ് നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി കഴുകിയെടുത്ത ശേഷം […]