ഷോർട് ബോൾ.. ദേ സഞ്ജു വീണ്ടും വീണ്.. വീഴ്ത്തി ആർച്ചർ ബുദ്ധി വീണ്ടും!! കാണാം വീഡിയോ
ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിൽ ബാറ്റിംഗ് മോശം ഫോം തുടർന്ന് സഞ്ജു വി സാംസൺ. മൂന്നാമത്തെ ടി :20യിൽ കൂടി സഞ്ജു സാംസൺ ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ആർച്ചർ ഷോർട് ബോൾ കെണിയിൽ വീണു. തുടർച്ചയായ മൂന്നാമത്തെ തവണയാണ് സഞ്ജു സാംസൺ ആർച്ചർ ബോളിൽ ഈ ടി :20 പരമ്പരയിൽ വിക്കെറ്റ് നഷ്ടമാക്കി മടങ്ങുന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായ് ഒരറ്റത്ത് അഭിഷേക് ശർമ്മ മനോഹര തുടക്കം നൽകി […]