അയാൾക്ക് എന്ത് ധോണി 😱😱ഡെത്ത് ബൗളിംഗ് മിടുക്കൻ അർഷദീപ് സിങ്

എഴുത്ത് :എം.കെ.മിഥുൻ;പ്രിത്വിയും,ഗില്ലും പ്രീമിയം നെയ്മുകളായ ഒരു U19 സംഘത്തിൽ നിന്നും,മാവിയും,ഇഷാൻ പോറലും നാഗാർകോട്ടിയുമൊക്കെ ഫസ്റ്റ് ചോയ്സ് പേസ് ട്രയോ ആയിരുന്ന ഹൈലി റേറ്റടായി ഇന്റർനാഷണൽ എക്സ്പോഷറിലേക്ക് കടന്ന് വരുന്നോരു U19 സംഘത്തിൽ നിന്നും താരതമ്യേനെ ലീസ്റ്റ് ഹൈപ്പുമായി,ആ സംഘത്തിലെ തന്നെ സെക്കന്റ് ചോയ്സ് മാത്രമായിരുന്നിടത്ത് നിന്നും IPL ക്രിക്കറ്റിലേക്ക് കടന്നു വരുമ്പോഴും തന്റെ ടീമിന്റെ വെറുമൊരു സപ്പോർട്ടിങ് ബോളറെന്ന ടാഗ് മാത്രമാണ് ആദ്യ ദിനങ്ങളിൽ അർഷ്ദീപ് സിംഗ് എന്ന ഈ ചെറുപ്പക്കാരന് സ്വന്തമായിരുന്നത്.

ഇന്ന് തന്റെ ടീമിന്റെ ക്ലോസിങ് ഡെത്ത് ഓവറുകളിൽ 5.61 എന്ന IPL 2022 ലെ തന്നെ മികച്ച ഡെത്ത് ഓവർ ഇക്കണോമിയിൽ പന്തെറിയുമ്പോൾ ആ ക്യാപ്റ്റന് വിശ്വസിക്കാവുന്ന രണ്ട് ക്രൂഷ്യൽ ഡെത്ത് ഓവറുകൾ അദ്ദേഹം ഗ്യാരന്റി നൽകുകയാണ്,അതിലൂടെ കാഗിസോ റബാഡയുടെ ഓവറുകളിലൊന്ന് മിഡിൽ ഓവറുകളിലേക്ക് കൂടി ഉപയോഗിക്കാനുള്ള ഫ്ളക്സ്ബിലിറ്റി കൂടി അദ്ദേഹം തുറന്ന് നൽകുകയാണ്.

ഒരുപക്ഷെ വിക്കറ്റുകളുടെ കോളങ്ങളിലേക്ക് കണ്ണ് നടുന്നവർക്ക് അദ്ദേഹത്തെ സ്പോട്ട് ചെയ്യാനാകണമെന്നില്ല,അതിനുമപ്പുറം ആ സ്റ്റാറ്റുകൾക്കപ്പുറം ആ ടീമിന് അദ്ദേഹം നൽകുന്ന കോൺട്രിബൂഷൻസ് അവിടെ വിലപ്പെട്ടതാവുകയാണ്,Yes Stats Do Lie Sometimes Or Someday

ive My Boy The Respect He Deserves,Just The Living example of ‘it’s not about the size of the dog in the fight, but about the size of fight in the dog’.