യൂണിഫോമിൽ നിൽക്കുന്ന ഈ സൂപ്പർ സ്റ്റാർ നായികയെ അറിയുമോ!! ആരെന്ന് മനസ്സിലായോ ഈ കുട്ടി താരം

ബാല താരമായി എത്തി മലയാളികളുടെ മനസ്സിൽ കൂടിയേറിയ താരമാണ് അനശ്വര രാജൻ. ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത് . പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായ താരം അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ  അനശ്വര ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്

എന്നാൽ താരത്തിന്റെ ഒരു പഴയ കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആരാണ് ഈ മലയാളികൾ പ്രിയ നായിക എന്നൊരു ചോദ്യത്തിൽ പ്രചരിക്കുന്ന ഈ ഫോട്ടോക്ക്‌ പിന്നാലെയാണ് ആരാധകർ.താരം സ്കൂൾ യൂണിഫോമിൽ സുന്ദരിയായി നിൽക്കുന്നത് ഈ ഒരു കുട്ടികാല ചിത്രത്തിൽ കാണാൻ കഴിയും.

ലയാളത്തിലെ പുറമേ തമിഴിലും ചുവടുറപ്പുച്ച താരത്തിന് ഇന്ന് നിരവധി ആരാധകാരണുള്ളത്.  സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യ മുഴ നായിക കഥാപാത്രമായി അനശ്വര അരങ്ങേറിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആരാധകരിൽ നിന്ന് ചിത്രത്തിന് ലഭിച്ചത് പിന്നീട്  ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായും അനശ്വര അരങ്ങേറിയിരുന്നു. 

മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാകുന്ന താരം സിനിമയിൽ എത്തിയിട്ട് കുറച്ച് വർഷമേ ആവുന്നുള്ളൂ എങ്കിലും മലയാളത്തിലെ മുൻ നിര നായികന്മാർക്കൊപ്പം തന്നെയാണ് അനശ്വരയുടെ സ്ഥാനവും.സോഷ്യൽ സജീവമായ താരം തനിക്കെതിരെ വരുന്ന വിവാദങ്ങളിൽ തുറന്നു പ്രതികരിക്കാറുണ്ട്