ചാരം കൊണ്ട് ഇങ്ങനെ ചെയ്‌താൽ മാത്രം മതി ,ഇനി കിലോക്കണക്കിന് പയർ അടുക്കളത്തോട്ടത്തിലും! പയർ കൃഷിയിൽ 100 മേനി വിളവ്ഉറപ്പാണ്

Payar Krishi In Home Using Ash : To cultivate payar (beans, particularly cowpeas) at home, a few new methods can improve yields and efficiency. These include using a mix of agro peat, organic manure, and soil for planting, starting with seeds in a controlled environment, and employing techniques like drip irrigation and rainwater harvesting. പ്രോട്ടീന്റെ […]

ചെടികളിലെ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം ഇല്ലാതാക്കാനായി ഈ ഒരു ലായനി മാത്രം മതിയാകും!

വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ ശല്യം എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഒരു […]

അവിലും മുട്ടയും ഇരിപ്പുണ്ടോ.? ഇപ്പോൾ തന്നെ തയ്യാറാക്കാം രുചിയുള്ള സ്പെഷ്യൽ സ്നാക്ക്

ചായയോടൊപ്പം നാലുമണി പരിഹാരത്തിന് എന്ത് സ്നാക്ക് ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല കുട്ടികൾക്കെല്ലാം ഇതിന്റെ രുചി […]

1 സ്പൂൺ റാഗി ദിവസവും ഇങ്ങനെ കഴിച്ച നോക്കൂ, റാഗി കൊണ്ടൊരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കി കഴിച്ചുനോക്കൂ

സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ingredients ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. രണ്ട് പേർക്ക് കുടിക്കാൻ പറ്റിയ അളവിലാണ് നമ്മളിത് തയ്യാറാക്കുന്നത്. ഇവിടെ […]

രുചികരം ,ഉപ്പിലിട്ടതിന്റെ ആ രഹസ്യം ഇതാ; ഇന്ന് ഉപ്പിലിട്ടാൽ ഇനി ഇന്ന് തന്നെ കഴിക്കാം‌, ഈ ചേരുവ കൂടി ചേർത്ത് ഉപ്പിലിട്ടാൽ ഇരട്ടി രുചി.!! Uppilittathu Recipe

കിടിലൻ രുചിയിൽ ഉപ്പിലിട്ടത് തയ്യാറാക്കാം. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഓരോ സീസണും അനുസരിച്ചുള്ള കായ്ഫലങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ട്. വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉപ്പിലിടാനായി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മധുരമുള്ളതും, പുളി ഉള്ളതും എല്ലാം മിക്സ് ചെയ്ത് ഇടുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതിനാൽ […]

അപ്പം ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.? വെറും 1 മിനുറ്റിൽ 50 പാലപ്പം റെഡി .!! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ

പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് […]

കപ്പ് അടിക്കാനായി എന്തും ചെയ്യും.. വാങ്കടെ മണ്ണിൽ ചാമ്പ്യൻസ് ട്രോഫി കിരീടം കൊണ്ട് വരുന്നതാണ് ലക്ഷ്യം :നായകൻ രോഹിത് ശർമ്മ

2025-ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടാൻ തന്റെ ടീം സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല, പകരം ദുബായിൽ മത്സരങ്ങൾ കളിക്കും എട്ട് വർഷത്തിന് ശേഷം തിരിച്ചുവരുന്ന ഐസിസി ടൂർണമെന്റിൽ, ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ […]

വീടിന്റെ ടെറസിലെ പൂപ്പൽ കൊണ്ട് ഇത്ര ഗുണമോ ?പൂപ്പൽ മാത്രം മതി! ഏത് കുഴിമടിയൻ കറ്റാർ വാഴയും ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും!!

ഇനി ടെറസിലെ പൂപ്പൽ ചുമ്മാ കളയല്ലേ! ഇത് ഒരു ചിരട്ട മാത്രം മതി മക്കളെ! ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴ ഇല പൊട്ടിച്ചു മടുക്കും; ഏത് മുരടിച്ച കറ്റാർവാഴയും കാടു പോലെ തഴച്ചു വളരാൻ ഒരു ചിരട്ട പൂപ്പൽ മാത്രം മതി. 5 പൈസ ചിലവില്ലാത്ത മാന്ത്രിക മരുന്ന്. ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ.വീടുകളിൽ […]

വീട്ടിൽ പഴയ ചാക്ക് എടുക്കാനുണ്ടോ .!! മുന്തിരിക്കുല പോലെ കോവക്ക വീട്ടിൽ നിറയും.. ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ ഒരൊറ്റ സൂത്രം ട്രൈ ചെയ്‌താൽ മാത്രം മതി

അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കോവൽ വള്ളി എളുപ്പത്തിൽ പടർത്തി ഇടാനായി ഒരു ചാക്ക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീർന്ന സിമെന്റിന്റെ പ്ലാസ്റ്റിക് ചാക്ക് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. അതിനകത്തെ പൊടിയെല്ലാം പൂർണ്ണമായും കളഞ്ഞശേഷം ഒരു ലയർ കരിയില ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചാക്കിന്റെ കനം കുറയ്ക്കാനായി സാധിക്കും. അതിന് മുകളിലായി ജൈവ കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കി എടുത്ത് മണ്ണ് ഇട്ടുകൊടുക്കണം. ജൈവ കമ്പോസ്റ്റ് തയ്യാറാക്കാനായി അടുക്കള വേസ്റ്റ് ഉപയോഗിച്ചാൽ മതി. ശേഷം മണ്ണിന് […]

ശരീരത്തിന് ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients Learn How to make ധാരാളം ധാതുക്കൾ നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രോക്കോളി സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിട്ടുമാറാത്ത പല രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.മുകളിൽ പറഞ്ഞ അളവിൽ പ്രകാരം എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഗ്ലാസ്സിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിക്കാം. Benefits of Broccoli Smoothie Recipe