കൂർക്ക വൃത്തിയാക്കൽ ഇത്ര എളുപ്പമായിരുന്നോ!! ഇങ്ങനെ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം!!

കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം,പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കാൻ. ഇത്തരത്തിൽ മണ്ണ് മുഴുവനായും കളഞ്ഞെടുത്ത കൂർക്ക […]

ഒരു തുള്ളി ഉജാല മാത്രം മതി… എത്ര അഴുക്കു പിടിച്ച വീട്ടിലെ ടോയ്‌ലെറ്റും 5 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ വൃത്തിയാക്കി തിളങ്ങുന്നയാക്കാം | Toilet Cleaning Tips Using Ujaala In Home

Toilet Cleaning Tips Using Ujaala In Home : വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉജാല ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവരും കരുതുന്നത് ഉജാല ഉപയോഗിച്ച് വസ്ത്രങ്ങൾ മാത്രമേ വൃത്തിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും. ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കാലങ്ങളായി തുരുമ്പ് പിടിച്ചു കിടക്കുന്ന അടുക്കളയിലെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഉജാല ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തുരുമ്പ് പിടിച്ച പാത്രത്തിനു മുകളിലേക്ക് […]

വീടുകളിലെ ആ പ്രശനം ദേ സോൾവ് ആയി , പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ.!? ഇനി പ്ലമ്പറും വേണ്ടാ പത്തു പൈസ ചിലവും ഇല്ല, ഒറ്റ മിനിറ്റിൽ ആർക്കും ശരിയാക്കാം.!!

How To Repair Water Tap Leakage In Home : പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി […]

തയ്ക്കുമ്പോൾ ഉള്ള നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ ഉടനെ പരിഹരിക്കാം, ഈ സൂത്രം അറിഞ്ഞിരുന്നാൽ ഇനി എന്തെളുപ്പം തയ്ക്കാം!

Stitching Machine Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള […]

തറ തുടക്കാതെ തന്നെ വീട് മുഴുവൻ വെട്ടിത്തിളങ്ങും, രണ്ടു സോക്‌സുകൾ കൊണ്ട് ചൂലിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി

Socks Broom Tips And Tricks : നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി പഴയ സോക്സുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു […]

എത്ര അഴുക്കുപിടിച്ച ടൈലും വെളുപ്പിക്കാൻ ഈ ഒരു സാധനം മാത്രം മതി, മുറ്റത്തെ കറപിടിച്ച ടൈലുകൾ വൃത്തിയാക്കി എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മുറ്റത്തെ ടൈലുകൾ […]