10 ലക്ഷം രൂപക്ക് ഒരു വീടോ ?വിശ്വാസം വരുന്നില്ലേ .പാവപ്പെട്ടവർക്കും ഇങ്ങനെ സുന്ദര വീട് പണിയാം

വളരെ കുറഞ്ഞ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട്,പലരും ആഗ്രഹിക്കുന്ന ഒന്നാണിത്. വളരെ കുറഞ്ഞ സ്ഥലം മാത്രമേയുള്ളൂ എന്ന് പറഞ്ഞു പരിതപിക്കുന്നവർക്കും ബഡ്ജറ്റ് കുറഞ്ഞ ചെലവിൽ വീട് വയ്ക്കണമെന്ന് ആഗ്രഹം ഉള്ളവർക്കും ഇത് നല്ലൊരു പ്ലാൻ ആണ്. 7 സെന്റ് സ്ഥലത്ത് വെറും 824 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ. 10 ലക്ഷം രൂപ മാത്രമാണ് വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത്. എലിവേഷൻ വർക്കുകൾ ചെയ്തു വളരെ […]