കുപ്പി കളയല്ലേ ,നിസ്സാരമല്ല ഉപകാരം :എത്ര കിലോ പൊടിയും ഒറ്റ മിനിറ്റിൽ അരിച്ച് എടുക്കാം..എന്തെളുപ്പം ഈ സൂത്രം

Super Homely Flour Filter Tips : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് ഫ്രീ ആയി ഇരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ മിക്കപ്പോഴും എല്ലാ ജോലികളും അങ്ങിനെ എളുപ്പത്തിൽ തീർക്കാനായി സാധിക്കുകയില്ല. അതേസമയം കൂടുതൽ സമയം ആവശ്യമായി വരുന്ന കാര്യങ്ങളിൽ ചെറിയ ചില ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വേഗത്തിൽ ചെയ്തു തീർക്കാവുന്നതാണ്. അത്തരത്തിലുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ തുണികൾ കീറുമ്പോൾ അത് തുന്നാനായി ഒരു സൂചിയും നൂലും വീട്ടിൽ കരുതുന്നത് മിക്ക ഇടങ്ങളിലെയും […]

ഏത് മീനും നിങ്ങൾക്ക് വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! പപ്പടം ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്. അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് കൊടുക്കുക. ശേഷം […]

ഫ്രിഡ്ജ് ക്ലീനാക്കി എടുക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി!

ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും കടുത്ത കറകൾ പറ്റിപ്പിടിച്ച് എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്. അത്തരത്തിലുള്ള കടുത്ത കറകളെല്ലാം കളഞ്ഞ് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മാസത്തിൽ ഒരുതവണയെങ്കിലും ഫ്രിഡ്ജ് ഡീപ്പ് ക്ലീൻ ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഫ്രിഡ്ജിന് […]

ഫാൻ ക്ലീൻ ചെയ്യാൻ സ്റ്റൂളും വേണ്ടാ ഏണിയും വേണ്ടാ, വെറും ഒറ്റ സെക്കൻഡിൽ ആർക്കും ഫാൻ ക്ലീൻ ചെയ്യാം

fan cleaning easy methods :വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാനായി കുറച്ചു സമയം നിങ്ങൾ ഇൻവെസ്റ്റ്‌ ചെയ്യാൻ റെഡിയാണോ? എങ്കിൽ ഈ കാര്യങ്ങൾ വിശദമായി അറിയാം. ഇനി വീട്ടിൽ ഫാൻ ക്ലീൻ ചെയ്യാനായി സ്റ്റൂളും വേണ്ട, അതുപോലെ തന്നെ ഏണിയും വേണ്ട. ഇക്കാര്യങ്ങൾ അറിയാം. ഈ സൂത്രം നിങ്ങൾ വീട്ടിലും ട്രൈ ചെയ്യാം. മിക്ക വീടുകളിലും എപ്പോഴും പൊടി പിടിച്ചു കിടക്കുന്ന ഒരിടമായിരിക്കും ഫാനുകൾ. ഫാൻ വൃത്തിയാക്കുന്നതിന് പലരീതികൾ പരീക്ഷിച്ചിട്ടും അവയെല്ലാം പരാജയമായിട്ട് മാറിയവർക്ക് തീർച്ചയായും […]

ഇത് ഒരൊറ്റ തുള്ളി മാത്രം മതി, തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ 1 മിനിറ്റിൽ മാഞ്ഞു പോകും :നൂറു ശതമാനം റിസൾട്ട് ഉറപ്പാണ് ,ഇങ്ങനെ ചെയ്തുനോക്കൂ

Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി സാധിക്കും. അതിനായി ഒരു പാത്രത്തിലേക്ക് […]

ഒരു കുക്കർ മാത്രം മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ ഇങ്ങനെ ചെയ്താൽ മതി .!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.സൂപ്പർ വിദ്യ ട്രൈ ചെയ്തുനോക്കൂ !!

വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കാരണവശാലും സ്ഥിരമായി അടുക്കള […]

പാറ്റ,പല്ലി, ഈച്ച എന്നിവയുടെ ശല്യം ഒഴിവാക്കണമോ ?സവാളയും സോപ്പും മിക്സിയിൽ കറക്കി എടുക്കൂ.!! പൈസ ലാഭം ,ഇങ്ങനെ ചെയ്യൂ

Cleaning Solution Making In Home : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ […]

ഒരു പൈപ്പും ബോട്ടിലുമുണ്ടോ? കൈ നനയാതെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാം,ഇങ്ങനെ ചെയ്‌താൽ എന്തെളുപ്പം | Simple water tank cleaning Method Details

Simple water tank cleaning Method Details :ഇന്ന് വീട് നിർമ്മാണ രീതികൾ വളരെ അധികം മാറി കഴിഞ്ഞു. വ്യത്യസ്ത മോഡലിൽ മനോഹര ലുക്കിൽ തന്നെയാണ് ഇന്ന് നമ്മളിൽ പലരും വീടുകൾ പണിയുന്നത്. മോഡേൺ സ്റ്റൈലിൽ വീടുകൾ പണിയുമ്പോൾ പലരും വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുന്നതിൽ അടക്കം ശ്രദ്ധിക്കുന്നുണ്ട്. വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുമ്പോൾ നമ്മൾ ശരിക്കും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങൾ തന്നെയുണ്ട്. അതേസമയം വീട്ടിലെ വാട്ടർ ടാങ്ക് നല്ലപോലെ വൃത്തിയാക്കാൻ ഇനി ആരുടെയും സഹായം വേണ്ട,ടാങ്കിലെ […]

ചപ്പാത്തി ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം ,ഈ സൂത്രം ചെയ്താൽ ചപ്പാത്തിമാവ് കുഴക്കാൻ ഇനി വെറും 2 മിനിറ്റ് മതി

Soft Chapati Making Tips : അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയോടും കൂടി ചെയ്ത് തീർക്കാനായി പാടുപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കിയിട്ടും വലിയ രീതിയിൽ വിജയം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ […]

ഈച്ച ,പ്രാണി ശല്യം ഒഴിവാക്കണമോ ? ഇങ്ങനെ മാത്രം ചെയ്താൽ മതി :മഴക്കാലത്തെ ഈച്ച ശല്യം ഒഴിവാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ

How to get rid of House flies : മഴക്കാലമായാൽ കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം വീടുകളിൽ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ഫ്ലോർ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന രണ്ട് കിടിലൻ സൊലൂഷനുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി തയ്യാറാക്കുന്ന സൊലൂഷനിൽ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തുളസി ഇലയാണ്. ഒരു പിടി അളവിൽ […]