ഇതാണ് ആ ടേസ്റ്റി ചെറുപയർ കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് ചെറുപയർ കറി ഒന്ന് ഉണ്ടാക്കി നോക്കൂ ,രുചി ആരും മറക്കില്ല
പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, കടുക്, ജീരകം, […]