പാവപ്പെട്ടവരെ ഓടി വരൂ ,കുറഞ്ഞ ചിലവില് എല്ലാമുള്ള വീട് റെഡി ,പഴമ ഒട്ടും ചോരാതെ മനോഹരമായി നിർമ്മിച്ച പത്തനംതിട്ട ജില്ലയിലെ അടൂരുള്ള ഒരു ഒറ്റ നില വീട് പരിചയപ്പെട്ടാലോ
kerala traditional budget home : 7 സെന്റ് സ്ഥലത്താണ്, ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പുറം ഭാഗം മുതൽ ലാറ്ററേറ്റ് ഫിനിഷിങ് ആണ് നൽകിയിട്ടുള്ളത്. ഇത് ഒരു പഴമയുടെ ഫീൽ നില നിർത്തുന്നതിന് സഹായിക്കുന്നു.വീടിന്റെ പുറം ഭാഗത്ത് നിറയെ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അതു പോലെ വീടിന്റെ മിക്ക ഭാഗങ്ങളിലും വെട്ടു കല്ല് ഫിനിഷിങ് ആണ് ഉള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു സിറ്റ് ഔട്ട് ഒരുക്കിയിട്ടുണ്ട്.ഇവിടെ ചെറിയ ഒരു തിട്ട്, ചെടികൾ […]