ഫോമിൽ അല്ല.. സഞ്ജുവിനെ പുറത്താക്കുമോ??മൂന്നാം ടി :20 ഇന്ന്
പരമ്പര നിലനിർത്താനുള്ള പ്രതീക്ഷയിൽ ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യ കളിക്കളത്തിലിറങ്ങും. നിലവിൽ പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടി20 ജയിച്ച് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ പരമ്പര ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ജയം പിടിക്കാനുള്ള സാധ്യത ഉണ്ടായിട്ടും കളി കൈവിട്ടതിന്റെ നിരാശയിൽ നിന്ന് തിരികെ കയറാൻ ഉറച്ചാവം ജോസ് ബട്ട്ലറും സംഘവും എത്തുന്നത്. ഇതോടെ രാജ്കോട്ടിലെ ട്വന്റി20 […]