ഇന്നാ പിടിച്ചോ മൂന്ന് സിക്സ്.. കളി ഇന്ത്യക്കായി നേടി ഹാർഥിക്ക് പാന്ധ്യ ഫിനിഷിങ്

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ.265 റൺസ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും രാഹുൽ 42 റൺസുമായും പുറത്താവാതെ നിന്നു. സെമിയിൽ 265 റൺസ് പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നയാകൻ രോഹിത് ശർമ്മ നൽകിയത്.രോഹിത് ശർമ ഒരു ഭാഗത്തു […]

ഓസ്ട്രേലിയയെ പഞ്ഞിക്കിട്ട് കോഹ്ലി ബാറ്റിംഗ്!! ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കയറി ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിൽ കയറി ഇന്ത്യൻ ടീം. ഓസ്ട്രേലിയക്ക് എതിരായ സെമി ഫൈനലിൽ 4 വിക്കെറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യൻ  ക്രിക്കറ്റ്‌ ടീം ഫൈനലിൽ സ്ഥാനം കരസ്ഥമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കയറുന്നത്. 265 റൺസ്  ടാർജെറ്റ് പിന്തുടർന്ന ഇന്ത്യ 48. 1ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. ഇന്ത്യക്കായി വിരാട് കോലി 98 പന്തിൽ നിന്നും 84 റൺസ് നേടി. ശ്രേയസ് അയ്യർ 45 റൺസും […]

തന്റെ തെറ്റുകൾ പറഞ്ഞു കരയുന്ന സുധി…വിമല ശ്രുതിയെ തിരിച്ചയക്കുന്നു | Chembaneerpoovu Seriel Promo

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപെട്ട ഒരു പരമ്പരയാണ് ചെമ്പനീർപ്പൂവ്. സച്ചിയുടെയും രേവതിയുടെയും പ്രണയത്തിന്റെ കഥയുമായി മുന്നേറിയ പരമ്പരയിൽ ഇപ്പോൾ രസകരമായ അനേകം രംഗങ്ങൾ അടക്കമാണ് നടക്കുന്നത്. സുധിയുടെ കള്ളത്തരങ്ങൾ എല്ലാം സച്ചി പൊളിച്ചതിന് പിന്നാലെ വീട്ടിൽ അരങ്ങേറിയത് വളരെ രസകരമായ കാര്യങ്ങൾ തന്നെയാണ്. സുധി കള്ളം എല്ലാം കുടുംബം മുന്നിൽ പൊളിഞ്ഞപ്പോൾ ഒരു വമ്പൻ ട്വിസ്റ്റ് കൂടി അരങ്ങേറി. അതാണ്‌ ഇപ്പോൾ അൽപ്പം വൈകാരിക കാഴ്ചകൾക്ക് കൂടി കാരണമായി മാറിയിരിക്കുന്നത്. സുധി ചതിച്ചു എന്നുള്ള ചിന്തയിൽ […]

മൂന്നാം ഏകദിനവും തോറ്റു… പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം!! അഴിഞ്ഞാടി ഇന്ത്യൻ ബൗളർമാർ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് 142 റൺസ് ജയം. ഇതോടെ പരമ്പര ടീം ഇന്ത്യ 3-0 വൈറ്റ് വാഷ് ചെയ്തു ജയിച്ചു. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് 214 റൺസിന്‌ എല്ലവരും പുറത്തായി. ഇന്ത്യക്കായി അർഷദീപ് ഹർദിക് പാണ്ട്യ ഹർഷിത് റാണ അക്‌സർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി .38 റൺസ് വീതം നേടിയ ടോം […]

പൊരുതി നേടിയ സമനില.. കേരളം രഞ്ജി സെമി ഫൈനലിൽ!! കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുത്തൻ ചരിത്രം എഴുതി കേരള ടീം. രഞ്ജി ട്രോഫി ഈ സീസൺ സെമി ഫൈനലിലേക്ക് സ്ഥാനം നേടി കേരള ടീം. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജമ്മു കശ്മീരുമായുള്ള മത്സരത്തിൽ സമനില സ്വന്തമാക്കിയ കേരള ടീം ഒന്നാം ഇന്നിങ്സിലെ ഒരു റൺസ് ലീഡ് ബലത്തിലാണ് സെമി ഫൈനൽ സ്ഥാനം കരസ്ഥമാക്കിയത്. ജമ്മു കാശ്മീരിനെ സമനിലയിൽ തളച്ച് രഞ്ജി ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരളം. ആദ്യ ഇന്നിങ്സിൽ നേടിയ നിർണായകമായ ഒരു റൺസിന്റെ ലീഡാണ് […]

ഇന്ത്യയോട് 3-0 തോറ്റാലും പ്രശ്നമില്ല, ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കണം!! തുറന്ന് പറഞ്ഞു ബെൻ ഡക്കറ്റ്

ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 4-1 (5) ന് പരാജയപ്പെട്ടു . ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പായി അടുത്തതായി മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-0* എന്ന സ്കോറോടെ നേരത്തെ തന്നെ ട്രോഫി സ്വന്തമാക്കി.മറുവശത്ത്, ബേസ്ബോൾ സമീപനം പിന്തുടരുകയും ആക്രമണാത്മകമായി കളിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എപ്പോഴും സംസാരിച്ചിരുന്ന ഇംഗ്ലണ്ട് ടീമിന് ഇന്ത്യയിൽ വലിയ നിരാശയാണ് നേരിടേണ്ടി വന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഉണ്ടായ ഈ തുടർച്ചയായ തോൽവികൾ ഇംഗ്ലണ്ടിന് തിരിച്ചടിയായി […]

ബുംറ ഇല്ല, പകരം രണ്ട് മാറ്റങ്ങൾ!! ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്നലെ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ സ്റ്റാർ ഫാസ്റ്റ് ബൗളർ ബുംറയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കിടയിൽ പരിക്ക് പിടിപ്പെട്ട ബുംറ കാര്യത്തിൽ ഇന്നലെയാണ് അന്തിമ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എടുത്തത്. ബുംറക്ക് ഫിറ്റ്നസ് നേടാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമായതോടെ താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് ഹർഷിത് റാണയെ ഉൾപ്പെടുത്തി. […]

പത്താം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട്… രക്ഷകനായി സെഞ്ച്വറി അടിച്ചു സൽമാൻ നിസാർ!! കേരളത്തിന്‌ ഒരു റൺസ് ലീഡ്

ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിനെ നിർണായക ലീഡുമായി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 281 റൺസിന്‌ അവസാനിച്ചു. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 172 പന്തിൽ നിന്നും 112 റൺസുമായി സൽമാൻ പുറത്താവാതെ നിന്നു 200/9 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച കേരളത്തിനായി സൽമാൻ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ട് പിടിച്ച് ഒരു ഗംഭീരം പാർട്ണർഷിപ്പ് ഉണ്ടാക്കി ലീഡ് നേടി കൊടുത്തു. ബേസിൽ തമ്പി […]

ഹേറ്റേഴ്‌സ് കാണെടാ.. പഴയ രോഹിത് ഈസ്‌ ബാക്ക്… വെടിക്കെട്ട് സെഞ്ച്വറി!! സിക്സ് ആറാട്ടുമായി രോഹിത് ശർമ്മ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ  ബാറ്റ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോം ഇല്ലായ്മയും ലോ സ്കോർസും കാരണം വളരെ അധികം വിമർശനം കേട്ട രോഹിത് എല്ലാത്തിനും മറുപടി ബാറ്റ് കൊണ്ട് സെഞ്ച്വറി അടിച്ചു നൽകുന്ന കാഴ്ചയാണ് കട്ടക്കിൽ കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യക്ക് ഒന്നാമത്തെ ഓവർ മുതലേ രോഹിത് ശർമ്മ സമ്മാനിച്ചത് വെടിക്കെട്ട്‌ തുടക്കം. മനോഹര ഷോട്ടുകൾ കളിച്ചു തുടരെ സിക്സറുകൾ അടക്കം […]

അവൻ ചാമ്പ്യൻസ് ട്രോഫി കളിക്കും.. സൂചനയാണ് അത്!! തുറന്ന് പറഞ്ഞു ആകാശ് ചോപ്ര

ഹർഷിത് റാണയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന അരങ്ങേറ്റം വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിന്റെ സൂചനയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. പേസർ അർഷ്ദീപ് സിംഗിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് റാണയുടെ അരങ്ങേറ്റം വൈകിപ്പിച്ചതായി ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു. ”ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹർഷിത് റാണയുടെ അരങ്ങേറ്റം തന്നെ പറയുന്നു.ബുംറ ഇല്ലെങ്കിൽ, നിലവിൽ മുഹമ്മദ് സിറാജിനേക്കാൾ മുന്നിലുള്ളതിനാൽ ഹർഷിതിനെ ടീമിൽ […]