ഈ സ്പെഷ്യൽ രുചി ആരും മറക്കില്ല , കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ | Peanut Halwa Recipie Making

Peanut Halwa Recipie Making : കപ്പലണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം തൊലി കളയുക എന്നിട്ട് നന്നായി അരച്ചെടുക്കുക. ചൂടായ പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് കപ്പലണ്ടി അരച്ച് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക. കൈ എടുക്കാതെ തുടരെ വയറ്റുക ബാക്കി നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ തുടരെ വയറ്റണം. നെയ്യ് തടവി പാത്രത്തിൽ ഒഴിക്കുക തണുക്കുമ്പോൾ ഉപയോഗിക്കാം.

10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്

തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ […]

ജൈവ സ്ലറി ഇങ്ങനെ ഉണ്ടാക്കൂ , ചെടികൾ തഴച്ചു വളരാൻ ,ഇങ്ങനെ മാത്രം ചെയ്താൽ മാത്രം മതി

Bio cultivation refers to methods of farming that focus on improving soil health and microbial activity to enhance plant growth and produce yields. It’s a chemical-free approach that emphasizes organic matter, composting, and biological controls for pest and disease management. ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ […]

മീൻ വേസ്റ്റ് മാത്രം മതി പച്ചക്കറികൾ ഇനി കുലകുത്തി കായ്ക്കും! മീൻ വേസ്റ്റ് കൊണ്ട് ഉഗ്രൻ വളം ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Fish Waste Super Fertilizer

Fish waste, including scales, bones, guts, and other non-edible parts, can be transformed into valuable fertilizer and manure through composting or other methods. This provides a sustainable way to utilize waste, enrich soil, and reduce reliance on synthetic fertilizers. Fish waste is a good source of essential plant nutrients like nitrogen, phosphorus, and potassium, contributing […]

മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ; നിങ്ങൾ ഞെട്ടിയിരിക്കും ഉറപ്പാണ് , കൊതിപ്പിക്കും രുചിയിൽ അടിപൊളി വിഭവം റെഡി

How to make Recipe ,Read Article : Lemon Rice Recipe :മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി […]

പുതിയ സൂപ്പർ ട്രിക്ക്; കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം,ഇനി എളുപ്പം .!! 10 മിനിറ്റിൽ മാവ് കോരിയൊഴിച്ച് ഇങ്ങനെ ചെയ്താൽ മാത്രം മതി.. കുഴക്കണ്ട, പരത്തണ്ടാ; ഇനിയാരും പപ്പടം കടയീന്ന് വാങ്ങില്ല.!!

ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ രീതിയിൽ പപ്പടം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പപ്പടമാണ് നിങ്ങൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഒരു […]

ഒരിക്കൽ കഴിച്ചാൽ ഈ ഒരു രുചി ആരും മറക്കില്ല , ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം

മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇനി വെറൈറ്റിയായി ഗോതമ്പുപൊടി ഉണ്ടെന്ന് ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പു പൊടിയിൽ അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക. ശേഷം 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകു പൊട്ടിച്ച്, […]

വീട്ടിൽ റവയുണ്ടോ ? റവ കൊണ്ട് ഇഡലി തയ്യാറാക്കാം

രാവിലെ കഴിക്കാനായി ഇഡലിയോ, ദോശയോ, അതല്ലെങ്കിൽ പുട്ടോ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് അരയ്ക്കാൻ മറന്നാൽ അത് ഉണ്ടാക്കാൻ പറ്റുകയും ഇല്ല. എന്നാൽ ഇനി മാവ് അരയ്ക്കാൻ മറന്നാലും നല്ല രുചികരമായ വ്യത്യസ്തമായ ഇഡ്ഡലി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി അരിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ആവശ്യമായ റവ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. […]

പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് വീട്ടിൽ ഉണ്ടാക്കാം

നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സീറ്റാണ് കലകണ്ട്. പക്ഷേ നമുക്കിത് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പാൽ ഉപയോഗിച്ചും പാൽപ്പൊടി ഉപയോഗിച്ചും വളരെ ചെറിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഒരു റെസിപ്പിയാണ് ഇത്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ആയിട്ട് ഇത് ഉണ്ടാക്കിയെടുക്കുന്ന നമുക്ക് നോക്കാം. കുഴിയുള്ള പാത്രം എടുക്കുകയാണെങ്കിൽ നമ്മുടെ പെർഫെക്റ്റ് ആയിട്ട് കിട്ടും. ഒരു മഗ് പോലുള്ള ഒരു പത്രം എടുത്ത് അതിൽ നെയ്യ് […]

ഒരു പിടി ഓല എടുക്കൂ .!! ചേമ്പിൽഇരട്ടി വിളവെടുപ്പ് ഉറപ്പാണ് . ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ട്രൈ ചെയ്തുനോക്കൂ .!!

പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് നട്ടുപിടിപ്പിക്കാനായി അത്യാവശ്യം വട്ടമുള്ള ഒരു സിമന്റിന്റെ ചാക്ക് […]