കറക്കി വീഴ്ത്തി ചക്രവർത്തി.. 5 വിക്കെറ്റ് !!!ബാസ് ബോൾ.. നനഞ്ഞ പടക്കമായി,ഇംഗ്ലണ്ട് 171  റൺസ്

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20യിലും ഇന്ത്യൻ സ്പിൻ ബൗളർമാർ മാജിക്ക് പ്രകടനം. രാജ്കോട്ട് ടി  20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചു മുന്നേറിയ ശേഷമാണു തുടരെ വിക്കെറ്റ് നഷ്ടമായി 171 റൺസിലേക്ക് മാത്രം എത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കെറ്റ് വീഴ്ത്തി. രാജ്‌കോട്ടിലെ നടക്കുന്ന മൂന്നാം ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് […]

റാഗിയും ബദാമും രാവിലെ ഇങ്ങനെ കഴിക്കൂ!ഇത്ര ഉപകാരമോ ? സൗന്ദര്യവും നിറവും വർധിക്കു.. മുഖത്തെ ചുളിവുകൾ മാറി ചർമ്മം തിളങ്ങും!!

How to make Homemade Ragi Badam Healthy Recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു […]

റാണ കിടുക്കി..ഇന്ത്യക്ക് സസ്പെൻസ് ജയം, പരമ്പര നേടി ഇന്ത്യൻ ടീം

ഇംഗ്ലണ്ട് എതിരായ നാലാമത്തെ ടി :20 മാച്ചിൽ ശക്തമായ പോരാട്ടം നയിച്ചു ഇന്ത്യൻ ടീം ജയം നേടി. ബാറ്റ് കൊണ്ട് പോരാടി 180പ്ലസ് സ്കോറിലേക്ക് എത്തിയ ഇന്ത്യൻ ടീം ബോൾ കൊണ്ട് മാജിക്ക് പ്രകടനം കാഴ്ചവെച്ചാണ് നാലാം ടി :20ജയിച്ചു പരമ്പര 3-1ന് നേടിയത് 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് […]

ഈ പഞ്ഞി അപ്പം ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി വേറെ ഒന്നും വേണ്ട ,ഇങ്ങനെയുണ്ടാക്കി നോക്കൂ : ഈ രുചി മറക്കില്ല

രാവിലെയും വൈകിട്ട് ചായയുടെ ഒപ്പമായിരുന്നാലും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത്രയും പഞ്ഞിയായിട്ട് ഒരു വിഭവം ഉണ്ടോ എന്ന് തന്നെ തോന്നിപ്പോകും അത്രയും ടേസ്റ്റിയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരം. പല രൂപത്തിൽ നമ്മൾ അപ്പം തയ്യാറാക്കി എടുക്കാറുണ്ട്. അപ്പച്ചട്ടിയിൽ ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുത്ത്, അല്ല എന്നുണ്ടെങ്കിൽ ദോശ കല്ലിൽ ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് അങ്ങനെ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് ഒരു പ്രത്യേകതരം ഷേപ്പിൽ ഉള്ള അപ്പം. ഇത് തയ്യാറാക്കാൻ ആയിട്ട് […]

വിരുന്നുകാർക്ക് ഒരുക്കാം അടിപൊളി രുചിയിൽ റവ ആട്ട ഹൽവ തയ്യാറാക്കാം

Ingredients Learn How to make റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ് ചേർക്കുക. ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. ചൂട് വെള്ളം ഒഴിച്ച് വഴറ്റുക. ഏലക്കപ്പൊടി കശുവണ്ടി കിസ്മിസ് ചേർക്കുക. നെയ്യ്പാ തടവിയ പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് വെക്കുക. തണുത്ത ശേഷം കഷണങ്ങൾ ആക്കി ഉപയോഗിക്കുക.

മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഒരു മാന്ത്രിക വിദ്യ മാത്രം മതി .!! ഇനി എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ എളുപ്പം വളർത്താം

Coriander Fast Growing Tips : Coriander, from seed to mature seed, progresses through several distinct growth stages: germination (7-21 days), vegetative growth (30-40 days after sowing), flowering (3-4 weeks after planting), and seed maturation (2-3 weeks after flowering) , ഒരു കഷ്‌ണം മല്ലിയിൽ നിന്നും എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം; മല്ലിയില ഇനി കടയിൽ നിന്നും വാങ്ങണ്ട! ഏറ്റവും […]

ബ്രെഡും ഇച്ചിരി തേങ്ങയും കയ്യിലുണ്ടോ ? മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത ടേസ്റ്റി പലഹാരം തയ്യാറാക്കാം

എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, ഒരു മുട്ട, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ […]

ചോറ് ഉണ്ടോ …ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം,ബാക്കിവന്ന കുറച്ചു ചോറ് മതി; പാത്രം ഠപ്പേന്ന് കാലിയാകും..ഇങ്ങനെ ഉണ്ടാക്കൂ

ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും. വൈകീട്ട് ഇനി എന്തെളുപ്പം! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തലേദിവസം ബാക്കി വന്ന ചോറുകൊണ്ട് ഉണ്ടാക്കാക്കാൻ പറ്റുന്ന ഒരുഗ്രൻ റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു […]

കഞ്ഞിക്കൊപ്പം ബെസ്റ്റ് കോംബോ! ഉണക്ക മീൻ ഇത്പോലെ ഒന്ന് കറക്കിനോക്കൂ !

Ingredients Learn How to make This Recipe ഉണക്കമീൻ നന്നായി കഴുകി മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരക്കൻ. ശേഷം 3 സവാളയും 2 പച്ചമുളകും ചെറുതായി അരിയുക. അതിനു ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക, അരച്ച് വെച്ച മീൻ ചേർത്ത് നന്നായി ഇളക്കുക. ഗോൾഡൻ നിറം ആകുന്നത് വരെ ഉയർന്ന തീയിൽ ഫ്രൈ ചെയ്യുക. രണ്ട് സ്പൂൺ ചുവന്ന കശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക. […]

ഈ രുചി ആരും മറക്കില്ല , രുചികരമായ ആപ്പിൾ പുഡ്ഡിംഗ് റെസിപ്പി

മുന്തിരി നാല് ടേബിൾ സ്പൂൺ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടുവച്ച് കുതിർക്കണം. ആപ്പിൾ തൊലി കളഞ്ഞരിഞ്ഞ് മുന്തിരിങ്ങയും കുതിരാനുപയോഗിച്ച വെള്ളവുമായി ചേർക്കണം. എന്നിട്ട് കറുവപ്പട്ടപപൊടി നാരങ്ങാനീര് ചൂടാക്കിയ പഞ്ചസാര എന്നിവയുമായി ചേർത്ത് യോജിപ്പിക്കണം. ശേഷം വെണ്ണപുരട്ടിയ ബേക്കിംഗ് ട്രൈയിൽ ഒഴിച്ച് ഓവനിൽ 45 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യണം. Serving Suggestions