ഇത്രനാൾ അറിയാതെ പോയല്ലോ , കേടായ മിക്സിയുടെ ജാർ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ശരിയാക്കി എടുക്കാം!

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മിക്സി. പണ്ടുകാലങ്ങളിൽ അരയ്ക്കാനുള്ള ആവശ്യങ്ങൾക്ക് പ്രധാനമായും അമ്മിക്കല്ലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ജോലിത്തിരക്കു കാരണം മിക്ക വീടുകളിലും അമ്മി ഉപയോഗിച്ചുള്ള അരവിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ മിക്സിയില്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും ജാറുകൾ കേടുവന്നാൽ മിക്സി കൊണ്ട് പ്രയോജനമൊന്നും ഇല്ലാത്ത അവസ്ഥയാണ്. പിന്നീട് കേടായ ജാറുകൾ കടയിൽ കൊണ്ടുപോയി ശരിയാക്കി എടുക്കേണ്ടതായി വരാറുണ്ട്. എന്നാൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ കേടായ […]

എത്ര അഴുക്കുപിടിച്ച ടൈലും വെളുപ്പിക്കാൻ ഈ ഒരു സാധനം മാത്രം മതി, മുറ്റത്തെ കറപിടിച്ച ടൈലുകൾ വൃത്തിയാക്കി എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മുറ്റത്തെ ടൈലുകൾ […]

കേടായ മൺചട്ടികൾ ശരിയാക്കിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ മൺചട്ടികൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന പതിവ് ഉള്ളതാണ്. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ മൺചട്ടികളിൽ വെച്ചാൽ മാത്രമേ ശരിയായ രുചി ലഭിക്കാറുള്ളൂ എന്നതാണ് കൂടുതൽ പേരുടെയും അഭിപ്രായം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മൺചട്ടികൾ മയക്കി പൊട്ടാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതൽ ഉപയോഗം കാരണവും മൺചട്ടികളിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ വന്ന മൺ ചട്ടികൾ എങ്ങിനെ എളുപ്പത്തിൽ ശരിയാക്കിയെടുത്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് […]

ഇതൊന്നു ചെയ്‌താൽ മാത്രം മതി , നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും ഉപയോഗിക്കേണ്ടി വരാറുള്ള വസ്തുക്കളിൽ ഒന്നാണല്ലോ നിലവിളക്ക്. പ്രത്യേകിച്ച് വിശേഷാവസരങ്ങളിലാണ് വലിയ നിലവിളക്കുകൾ കൂടുതലായും ഉപയോഗപ്പെടുത്താറുള്ളത്. പിന്നീട് ഉപയോഗ ശേഷം ഇവ ഉപയോഗിച്ച അതേ രീതിയിൽ എടുത്ത് മാറ്റിവയ്ക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന നിലവിളക്കുകൾ പിന്നീട് ഉപയോഗിക്കാനായി എടുക്കുമ്പോൾ അതിൽ ക്ലാവ് പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും നിറം മങ്ങുമെന്ന് മാത്രമല്ല ഉദ്ദേശിച്ച ഫലം ലഭിക്കാറുമില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും […]

ഉപയോഗിച്ച Diapers 10 മിനിറ്റ് കൊണ്ട് നശിപ്പിക്കാം ,ഉപയോഗിച്ച ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാനായി ഇതിലും എളുപ്പവഴി വേറെയില്ല!

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളുള്ള വീടുകളിലെല്ലാം ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പർ. ഡയപ്പർ ഉപയോഗിക്കുന്നത് വളരെയധികം ഉപകാരപ്രദമാണെങ്കിലും ഉപയോഗശേഷം അവ ഡിസ്പോസ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക വീടുകളിലും ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാനായി നേരിട്ട് കത്തിച്ചുകളയുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി അന്തരീക്ഷത്തിൽ ധാരാളം മലനീകരണം ഉണ്ടാകും എന്നതല്ലാതെ ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യപ്പെടുന്നില്ല. എന്നാൽ ഉപയോഗിച്ച ഡയപ്പറുകൾ വളരെ എളുപ്പത്തിൽ ശാസ്ത്രീയമായി തന്നെ എങ്ങനെ ഡിസ്പോസ് ചെയ്ത് എടുക്കാൻ […]

ഇതൊരു സ്പെഷ്യൽ രുചിക്കൂട്ട് : വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം!

നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് […]

കയ്പ്പില്ലാതെ ഉണ്ടാക്കാം ,രഹസ്യ രുചിക്കൂട്ട് അറിയാം : പാവയ്ക്ക വച്ച് രുചികരമായ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം!

പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൈപ്പ് കുറയ്ക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ പാവയ്ക്ക അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പാവയ്ക്ക നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് തുടച്ചെടുക്കുക. അതിനകത്തെ കുരു പൂർണമായും കളഞ്ഞശേഷം ചെറിയ കഷണങ്ങളായി […]

ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും ചക്ക ഇങ്ങനെ ഉണ്ടാക്കിയാൽ മാത്രം മതി,ചക്ക വരട്ടിയത് തയ്യാറാക്കാം!

പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം. […]

ചോറിനൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി! ഈ ഒരു മുളക് ഇടിച്ചു കുഴച്ചത് ഉണ്ടാക്കൂ

എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി 20 എണ്ണം തോല് കളഞ്ഞു […]

10 മിനുട്ട് ധാരാളം , ആവിയിൽ കയറ്റിയ പലഹാരം ഇങ്ങനെ തയ്യാറാക്കാം, ഇങ്ങനെ ഉണ്ടാക്കൂ

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊരു നാലുമണി പലഹാരം വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി സ്ഥിരം കടകളിൽ നിന്നും വാങ്ങുന്ന എണ്ണപ്പലഹാരങ്ങൾ ഉപയോഗിക്കുകയോ അതല്ലെങ്കിൽ വീട്ടിൽ തന്നെ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴമെടുത്ത് തൊലിയെല്ലാം കളഞ്ഞ് അത് […]