പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറിയുടെ രുചി പോലും മാറി നിൽക്കും.!! ഇത്രയും രുചിയിൽ നിങ്ങൾ ഒരു കറി കഴിച്ചു കാണില്ല.. ഇങ്ങനെ ഉണ്ടാക്കൂ

കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക. ചൂടായ ശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. […]

മാവും പ്ലാവും കുലകുത്തി കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്ര വിദ്യ.. ഇത് ഇന്ന് തന്നെ ട്രൈ ചെയ്യൂ : ഏതു കായ്ക്കാത്ത പ്ലാവും മാവും പെട്ടെന്ന് കായ്ക്കും ഇങ്ങനെ ചെയ്‌താൽ മാത്രം മതി .!!

നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും മാവും എങ്ങനെ നല്ല രീതിയിൽ പൂക്കും എന്നതിനെപ്പറ്റി നോക്കാം. പ്ലാവിനും മാവിലും മാത്രമല്ല വീട്ടിലുള്ള ചാമ്പ ചെറി എന്നിവയ്ക്കും ഈ വളം ഉപയോഗിക്കാം ചില മാവുകളും പ്ലാവുകളും ഒക്കെ തന്നെ തന്നെ കായ്ക്കുന്ന വയാണ് അവയ്ക്ക് […]

ഇതൊരു ഒന്നൊന്നര രുചി , ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം

അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ് ആയിരിക്കുമല്ലേ. ഇരുമ്പൻ പുളി വെച്ച് കിടിലം അച്ചാർ ഉണ്ടാക്കുന്നത് നോക്കാം. Ingredients ആദ്യം ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കി തുടച്ച് വെക്കുക.ശേഷം ഇത് കുറച്ച് വണ്ണത്തിൽ മുറിക്കുക .ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇതിലേക്ക് ഉപ്പ് ചേർക്കുക.ഒരു […]

ഇത് ശരിയല്ല,ഇന്ത്യൻബുദ്ധി ശരിയല്ല, വിയോജിക്കുന്നു!! തുറന്ന് പറഞു ജോസ് ബട്ട്ലർ

ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ 15 റൺസ് മിന്നും ജയം ടീം ഇന്ത്യ നേടിയപ്പോൾ ഒപ്പം വിവാദങ്ങളും ശക്തമാകുകയാണ്. മാച്ചിൽ ഇന്ത്യൻ താരം ശിവം ദൂബൈക്ക് പകരം ഫാസ്റ്റ് ബൗളർ ഹർഷിത് റാണ കൺകഷൻ സബ്ബ് ആയി ഇറങ്ങി മൂന്ന് വിക്കെറ്റ് വീഴ്ത്തി. റാണ ഈ പ്രകടനം മത്സരത്തിൽ വഴിത്തിരിവായി. ഇതിനൊപ്പം ഇന്ത്യൻ തന്ത്രം എതിരെ വമ്പൻ വിമർശനവും ഉയരുകയാണ്. ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ ജാമി ഓവർട്ടൺ എറിഞ്ഞ ബൗൺസർ ഹെൽമെറ്റിൽ […]

പുട്ട് കുറ്റിയിൽ കാന്താരിമുളക് ഇതുപോലെ ചുമ്മാ ഇട്ട് നോക്കൂ, വ്യത്യസ്ത രുചിയിൽ കിടിലൻ രുചിക്കൂട്ട് തയ്യാറാക്കാം

Ingredients നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് ആ അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ മുളകിലും കത്തികൊണ്ട് വരയിട്ട് വയ്ക്കുക. ശേഷം ഒരു പുട്ടു കുറ്റിയെടുത്ത് അതിലേക്ക് ഈ വരയിട്ട മുളക് ഇട്ട് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ആവിയിൽ വേവിക്കുന്നത് പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ടാണ്. അതല്ലെങ്കിൽ നോർമലി നമ്മൾ മുളക് ആവിയിൽ വേവിക്കാതെ തന്നെ ഈ ഒരു റെസിപ്പി ചെയ്യാവുന്നത് ആണ്. പക്ഷേ ഒന്നു രണ്ട് ദിവസം […]

പനിക്കൂർക്കയുടെ ഇല തിളച്ച എണ്ണയിൽ ഇട്ടു കൊടുത്തു നോക്കൂ.!! 2 മിനിറ്റു സമയം മാത്രം മതി.. ഇത് കണ്ടാൽ ശരിക്കുംഅമ്പരന്നു ,ചെയ്തുനോക്കും

Verity Panikkorkka Ila Snack Recipe : ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്ക. ജലദോഷം,കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് എല്ലാം ഒരു വീട്ടുവൈദ്യമെന്ന രീതിയിൽ പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇതേ ഇല ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള പനിക്കൂർക്കയുടെ ഇല അല്പം തണ്ടോടു കൂടി തന്നെ പറിച്ച് കഴുകി മാറ്റി വയ്ക്കണം. […]

വെണ്ടക്കയും മുട്ടയും ഉണ്ടോ ? ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ! ചോറിനൊപ്പം കഴിക്കാൻ അടിപൊളി ഡിഷ് റെഡി

വെണ്ടയ്ക്ക ഇരിപ്പുണ്ടോ? ചോറിനു കൂട്ടാൻ അടിപൊളി സൈഡ് ഡിഷ് റെഡി. വെണ്ടയ്ക്ക കഴിക്കാത്തവരും കുട്ടികൾക്കും മറ്റും ഇതേപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. രാവിലെ കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ കിടിലൻ കറി ഇതാ. ആദ്യം ഒരു ഫ്രയിംഗ് പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം 1/4 ടീസ്പൂണ് കുരുമുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് […]

ഇതിന്റെ ഒരു തണ്ട് മതി വീട്ടിലെ പച്ചമുളക് കുലകുത്തി കായ്ക്കും; പച്ചമുളകിന്റെ കുരിടിപ്പ് അകറ്റി തുരുതുരാ കായ്ക്കാൻ ഒരു കറ്റാർവാഴ സൂത്രം ട്രൈ ചെയ്യാം

Green chilli cultivation using aloe vera (kattarvazha) involves using the aloe vera plant as a source of nutrients and moisture to promote plant growth and fruit production. This method can be used to grow chilli plants from seeds, cuttings, or even directly from chili peppers themselves. വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് […]

ഒരു 20 റൺസ് കൂടി.. കിട്ടി ഇല്ല,ഇല്ലെങ്കിൽ ഇന്ത്യയെ തോൽപ്പിച്ചേനെ. അവിടെ പാളി!! തുറന്ന് പറഞ്ഞു നായകൻ സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി ഫൈനൽ സ്വപ്നത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ പാരയായി ഇന്ത്യൻ ടീം. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യ മുന്നിൽ നിന്നപ്പോൾ 2023ലെ ഏകദിന ലോകക്കപ്പ് ഫൈനലിലെ തോൽവിക്കുള്ള പ്രതികാരമായി മാറി ഇന്ത്യൻ ജയം. “ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു, അവർ മുഴുവൻ സമയവും കഠിനാധ്വാനം ചെയ്തു, സ്പിന്നർമാർ ഞങ്ങൾക്ക് കളിയെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകാൻ സഹായിച്ചു. ബാറ്റിംഗ് ആരംഭിക്കാൻ ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു അത്, […]

ഇന്ത്യ ജയിച്ചത് ചതി പ്രയോഗിച്ചോ??ഹർഷിത് റാണ സബ്ബ് ഗംഭീർ കുബുദ്ധിയോ? ക്രിക്കറ്റ്‌ ലോകത്ത് വിമർശനം

ഇംഗ്ലണ്ട് എതിരായ നാലാം ടി :20യിൽ ഇന്ത്യൻ ടീമിന് സർപ്രൈസ് ജയം. ഒരുപരിധി വരെ കയ്യിൽ നിന്നും വഴുതിപോയ മത്സരമാണ് ഇന്ത്യൻ ടീം ബൌളിംഗ് പ്രകടനത്താൽ ജയിച്ചത്.നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലാണ്. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് […]