5 സെന്റിൽ ഒരു കുഞ്ഞ് 600 sq ft അത്ഭുതവീട്; അതും 10 ലക്ഷം മാത്രം !!ഡീറ്റെയിൽസ് അറിയാം

Budget-friendly homes are special because they make homeownership accessible, reduce living costs through efficient design and lower utility bills, and offer a simpler, more sustainable lifestyle with less environmental impact and reduced maintenance. : 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട് . 600 sq ft ആണ് വീട് വരുന്നത് . നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് ആണ് […]

രണ്ട് കളികൾ 143 റാങ്കിംഗ് സ്ഥാനം മുൻപിൽ.. ഐസിസി റാങ്കിങ്ങിൽ കുതിച്ചു കയറി വരുൺ ചക്രവർത്തി

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ വരുൺ ചക്രവർത്തി ഔദ്യോഗികമായി ആദ്യ 100 പേരുടെ പട്ടികയിൽ ഇടം നേടി.നേരത്തെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം, ഫോർമാറ്റിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു, തുടർന്ന് ചൊവ്വാഴ്ച (മാർച്ച് 4) ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ കൂടി നേടി തന്റെ പ്രകടനത്തിന് പിന്തുണ നൽകി. ഈ ഏഴ് വിക്കറ്റുകൾ നേടിയതോടെ, ഏകദിന റാങ്കിംഗിൽ 143 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 371 റേറ്റിംഗ് പോയിന്റുമായി ഈ നിഗൂഢ […]

ഇത് മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ,വീട്ടിലേക്കുള്ള തക്കാളി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ,ഈ കൃഷി സൂത്രം ട്രൈ ചെയ്തുനോക്കൂ

തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്‌സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് ഒരുകാരണവശാലും കോഴി വേസ്റ്റ് ഇട്ടു കൊടുക്കാൻ […]

എന്താ രുചി , പിടിയും കോഴിയും ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ

ക്രിസ്മസ് ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ക്രിസ്മസിന് തയ്യാറാക്കേണ്ട വിഭവങ്ങളെ പറ്റിയായിരിക്കും ഇപ്പോൾ മിക്ക ആളുകളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനിയായ പിടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients എടുത്തുവച്ച പൊടികളും തേങ്ങയും ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മിക്സ് ചെയ്തു വെച്ച പൊടികളും അല്പം ഉപ്പും ചേർത്ത് ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ […]

മീൻ ഇതുപോലെ പൊരിച്ചു നോക്കിയിട്ടുണ്ടോ.!? ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.!! ഇങ്ങനെ ട്രൈ ചെയ്യൂ

Special Fish Fry Masala Recipe : കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ? ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞു വെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം. അതിനായി 10 പിരിയൻ മുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം […]

ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ഉറപ്പാണ്

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ […]

ഇതിൻറെ രുചിയും ,ഉണ്ടാക്കുന്ന രഹസ്യവും അറിഞ്ഞാൽ ദിവസവും ഇതുണ്ടാക്കും.!! കുറഞ്ഞ ചേരുവ മാത്രം മതി; ഈ ചൂടിന് ശരീരം തണുപ്പിക്കാൻ അത്യുഗ്രൻ പലഹാരം റെഡി .!!

വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് വെള്ളം പോലുള്ള സാധനങ്ങൾ കഴിക്കാനായിരിക്കും എല്ലാവർക്കും കൂടുതൽ ഇഷ്ടം. അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി […]

കിടിലൻ രുചിയിൽ കോവയ്ക്ക വെച്ച് ഒരു കറി തയ്യാറാക്കാം

കോവയ്ക്ക വെച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കൂടുതൽ പേരും കോവയ്ക്ക തോരൻ ആയിട്ടായിരിക്കും ഉണ്ടാക്കുന്ന പതിവ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചിയോട് കൂടിയ കോവയ്ക്ക കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചു വെച്ച കോവയ്ക്ക, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില, ജീരകം, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കസൂരി […]

അധികംസമയം ആവശ്യമില്ല ….വെള്ളം ഒഴിക്കണ്ട.!! ഒരു തരി മണ്ണും പോലും വേണ്ട.. പഴയ തോർത്ത് മാത്രം മതി പുതിന കാട് പോലെ വളരാൻ ഇങ്ങനെ ചെയ്യൂ

Puthina Valarthan super Tip : ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന മെന്ത അധവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന സസ്യമാണ് പുതിന. പുതിന സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ്. പൈനാപ്പിൾമിന്റ്, പെപ്പർമിന്റ് എന്നിങ്ങനെ പലയിനം പുതിന ഇനങ്ങളുണ്ട്. ഈ സസ്യത്തിന്റെ തണ്ട് മുറിച്ച്‌ നട്ടാൽ ഇത് മണ്ണിൽ പടർന്ന് വളരും. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു പഴയ തോർത്ത് ഉപയോഗിച്ച് പുതിന എങ്ങനെ കാട് പോലെ വളർത്താം എന്നതിനുള്ള […]

നാവിൽ കപ്പലോടും രുചിയിൽ എണ്ണ മാങ്ങ അച്ചാർ ഒരു തവണ ഇതുപോലൊന്ന് ഉണ്ടാക്കൂ.. കൊല്ലങ്ങളോളം കേടാകില്ല,,ആരും മറക്കില്ല ഈ രുചി

പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചമാങ്ങ പലരീതികളിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. വലിയ മാങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും, കണ്ണിമാങ്ങ ഉപയോഗിച്ച് കടുമാങ്ങ അച്ചാറും, വെട്ടുമാങ്ങയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള രീതികളാണ്. എന്നാൽ കൂടുതലായി പച്ചമാങ്ങ കിട്ടുമ്പോൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കാവുന്ന ഒരു വ്യത്യസ്തമായ അച്ചാറിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തു […]