വീട്ടിൽ ചിരട്ട ഉണ്ടോ??ഇനി ചീര കൃഷി എന്തെളുപ്പം ,ഇങ്ങനെ മാത്രം ചെയ്താൽ മതി
ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കടകളിൽ നിന്നും മറ്റും ലഭിക്കുന്ന വിഷമടിച്ച ചീര കഴിക്കുന്നത് […]