കുഴക്കണ്ട, പരത്തണ്ട അരിപ്പൊടി ഇഡലി ചെമ്പിൽ ഇങ്ങനെ ഇട്ടു നോക്കൂ; പത്തിരി ഉണ്ടാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!!
Nice Pathiri Recipie making :നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. ചൂട് കോഴിക്കറി, ബീഫ് കറി എന്നിവയോടൊപ്പമെല്ലാം പത്തിരി കിട്ടിയാൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് പത്തിരിയെങ്കിലും അതിന് മാവ് കുഴച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സോഫ്റ്റ് ആയ പത്തിരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പത്തിരി തയ്യാറാക്കാനായി […]