ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ..ജലദോഷം, പനി എന്നിവ പമ്പ കടക്കും ,ഇങ്ങനെ ചെയ്തുനോക്കൂ

പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഈ സർവ്വരോഗശമനി കൂട്ടികൾക്കു ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രധിവിധി ആയിരുന്നു .പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂർക്ക അഥവാ ഞവര . കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് […]

ചെറുപഴം ഉണ്ടോ ? ചൂടിന്റെ ക്ഷീണവും ദാഹവും മാറാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല..ഒറ്റ വലിക്ക് കുടിച്ചു തീർക്കും ,ഇങ്ങനെ തയ്യാറാക്കാം

ചൂടുകാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറക്കുന്ന സമയത്ത് ദാഹമകറ്റാനായി വ്യത്യസ്ത ഡ്രിങ്കുകൾ ഉണ്ടാക്കിവയ്ക്കുന്ന പതിവ് ഉള്ളതാണ്. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പാളയംകോടൻ പഴമാണ്. 4 പഴമെടുത്ത് അതിന്റെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. ആദ്യം അതിലേക്ക് ഒരു […]

പാറ്റ,പല്ലി, ഈച്ച എന്നിവയുടെ ശല്യം ഒഴിവാക്കണമോ ?സവാളയും സോപ്പും മിക്സിയിൽ കറക്കി എടുക്കൂ.!! പൈസ ലാഭം ,ഇങ്ങനെ ചെയ്യൂ

Cleaning Solution Making In Home : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ […]

ഇനി കഫക്കെട്ട് ഒരു വിഷയമേ അല്ല ,എത്ര വിട്ടുമാറാത്ത കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ കഴിച്ചാൽ മതി,ഇങ്ങനെ ടോണിക്ക് ഉണ്ടാക്കാം

Homemade Natural Garlic Cough Syrup Making : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്.ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല. […]

പഞ്ഞി പോലുള്ള വട്ടയപ്പം തയ്യാറാക്കാം ,ബേക്കറിയിൽ നിന്നുള്ളതിനേക്കാൾ രുചിയിൽ വീട്ടിലുണ്ടാക്കാം

വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം Ingredients ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ ശ്രദ്ധിക്കണം. അരി നല്ലപോലെ കഴുകിയെടുത്ത […]

ഇനി എത്ര കറിവേപ്പില കിട്ടിയാലും ഒട്ടും കളയാതെ കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ,കറിവേപ്പില ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ കറി

എല്ലാദിവസവും ഒരേ രുചിയിലുള്ള കറികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ ഒരു മാറ്റം വേണമെന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന കറിവേപ്പില ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളഞ്ഞെടുത്ത കറിവേപ്പില, കാൽ കപ്പ് ഉഴുന്ന്, കാൽകപ്പ് അളവിൽ കടലപ്പരിപ്പ്, മൂന്ന് ഉണക്കമുളക്, ഉപ്പ്, കായം, വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി […]

വീടിന്റെ ടെറസിലെ പൂപ്പൽ കൊണ്ട് ഇത്ര ഗുണമോ ?പൂപ്പൽ മാത്രം മതി! ഏത് കുഴിമടിയൻ കറ്റാർ വാഴയും ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും!!

ഇനി ടെറസിലെ പൂപ്പൽ ചുമ്മാ കളയല്ലേ! ഇത് ഒരു ചിരട്ട മാത്രം മതി മക്കളെ! ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴ ഇല പൊട്ടിച്ചു മടുക്കും; ഏത് മുരടിച്ച കറ്റാർവാഴയും കാടു പോലെ തഴച്ചു വളരാൻ ഒരു ചിരട്ട പൂപ്പൽ മാത്രം മതി. 5 പൈസ ചിലവില്ലാത്ത മാന്ത്രിക മരുന്ന്. ഇനി ഏത് മടിയൻ കറ്റാർ വാഴയും മരം പോലെ തഴച്ചു വളരും. കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ.വീടുകളിൽ […]

ഈ ഒരു സൂത്രം മാത്രം ചെയ്താൽ മതി …വീട്ടിലെ കൂവ തലയോളം തഴച്ചു വളരും! ഇനി കിലോ കണക്കിന് കൂവ പറിച്ചു മടുക്കും!!

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ കൃഷി ചെയ്യുമ്പോൾ മണ്ണ് നല്ലതുപോലെ ഇളക്കി മറിച്ചാണ് കിഴങ്ങ് […]

ബേക്കറിയിലേക്ക് ഓടി പോവേണ്ട, കായ വറുത്തത് വീട്ടിൽ തന്നെ തയ്യാറാക്കാം

Ingredients Learn How to make Banana Chips Recipe ഒരു ഉരുളിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ, തീ ഇടത്തരം ആയി കുറയ്ക്കുക. എണ്ണ ആവശ്യത്തിന് ചൂടുണ്ടോ എന്ന് പരിശോധിക്കാൻ, അതിലേക്ക് ഒരു കഷ്ണം കായ അരിഞ്ഞത് ഇടുക. അത് ഉടനെ മുകളിലേക്ക് ഉയർന്നാൽ, എണ്ണ വറുക്കാൻ മതിയായ ചൂടായി എന്ന് ഉറപ്പാക്കാം. വാഴപ്പഴം ചെറിയ കഷണങ്ങൾ ആയി കാണാം കുറച്ച് അറിയുക. എണ്ണ ചൂടായാൽ എണ്ണയിലേക്ക് ഓരോ കഷ്ങ്ങളാകും വേർതിരിച്ച് ഇടുക. കുറച്ച് നിമിഷങ്ങൾക്ക് […]

ഈ പഞ്ഞി അപ്പം ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി വേറെ ഒന്നും വേണ്ട ,ഇങ്ങനെയുണ്ടാക്കി നോക്കൂ : ഈ രുചി മറക്കില്ല

രാവിലെയും വൈകിട്ട് ചായയുടെ ഒപ്പമായിരുന്നാലും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത്രയും പഞ്ഞിയായിട്ട് ഒരു വിഭവം ഉണ്ടോ എന്ന് തന്നെ തോന്നിപ്പോകും അത്രയും ടേസ്റ്റിയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരം. പല രൂപത്തിൽ നമ്മൾ അപ്പം തയ്യാറാക്കി എടുക്കാറുണ്ട്. അപ്പച്ചട്ടിയിൽ ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുത്ത്, അല്ല എന്നുണ്ടെങ്കിൽ ദോശ കല്ലിൽ ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് അങ്ങനെ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് ഒരു പ്രത്യേകതരം ഷേപ്പിൽ ഉള്ള അപ്പം. ഇത് തയ്യാറാക്കാൻ ആയിട്ട് […]