നോൺസ്റ്റിക്കിന് വിട! ഒറ്റ മിനിറ്റിൽ മൺചട്ടി നോൺസ്റ്റിക് ആക്കാം; ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ 20 വർഷം ഉപയോഗിച്ചാലും ചട്ടി ഇനി പൊട്ടില്ല!

Clay Pot Seasoning Easy Trick : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും പാചകത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണ കുറച്ച് ഉപയോഗപ്പെടുത്തി പാചകം ചെയ്യാം എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. എന്നാൽ ഇവയിൽ നൽകിയിട്ടുള്ള ടഫ്ലോൺ കോട്ടിംഗ് അടർന്നു വന്നു കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. നോൺസ്റ്റിക് പാത്രങ്ങളുടെ അതേ രീതിയിലേക്ക് എങ്ങിനെ മൺപാത്രങ്ങളെ മയക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ നോൺസ്റ്റിക് […]

വാഴയില മാത്രം മതി ,ഇങ്ങനെ ചെയ്തുനോക്കൂ …നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് അറിയാം സൂത്രം

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടി എടുക്കാനായി സാധിക്കും. കറികളിൽ […]

Ginger Cultivation tips | ഇനി ഒരൊറ്റ പീസ് തെർമോ കോൾ പോലും കളയല്ലേ !! ഇങ്ങനെ ഇഞ്ചി നട്ടാൽ പറിച്ച് പറിച്ച് മടുക്കും.. ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!!

പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും. ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. നമ്മൾ പലപ്പോഴും സാധനം വാങ്ങുമ്പോൾ ഏറിഞ്ഞു കളയുന്ന സാധനമാണ് തെർമോകോൾ.ചെടിച്ചട്ടിക്ക് പകരം ഈ തെർമോക്കോൾ ഉപയോഗിച്ചാൽ ചിലവിന്റെയും ഭാരത്തിന്റെയും പ്രശ്നമില്ല. തെർമോക്കോൾ […]

മഴയോ വെയിലോ എന്തും ആകട്ടെ ,ഒന്നും ഇനി പ്രശ്നമല്ല : ഇതൊന്ന് മാത്രം കൊടുത്താൽ മതി ഒരൊറ്റ രൂപ ചിലവില്ലാതെ ഇരട്ടി വിളവ് ഉറപ്പാണ്

പച്ചക്കറികൾക്കും പൂച്ചെടികൾക്കും മുരടിപ്പ് ഉണ്ടാകാറുണ്ടല്ലോ. കാൽസ്യത്തിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പച്ചക്കറികൾക്കെല്ലാം തന്നെ വീടുകളിലെ അടുക്കള വേസ്റ്റുകൾ തന്നെയാണ് നല്ല വളം. എല്ലാ ചെടികളെയും വളർച്ചക്കും പൂക്കാനും വളരെ അധികം കായ്ക്കാനും സഹായിക്കുന്ന ഈ ഒരു മിക്സ് അടുക്കളയിൽ നിന്നു തന്നെ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ല ഒരു പരിഹാരമാണിത്. മുട്ടത്തോട് ഉണക്കിയതിന് ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ചെടികളുടെ താഴെ മണ്ണ് മാറ്റിയ ശേഷം അൽപ്പം ഇട്ടു കൊടുക്കാം. […]

ഒരു നുള്ള് കർപ്പൂരം ചൂലിൽ ഇങ്ങനെ ചെയ്താൽ മതി! ഒരു മാസത്തേക്ക് ഇനി ആരും വീട് ക്ലീൻ ചെയ്യേണ്ട

വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി നമ്മളെല്ലാവരും പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന ടിപ്പുകളിൽ പലതും നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും റിസൾട്ട് കിട്ടുന്ന കുറച്ചു കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോഴും മറ്റും അടുക്കളയിൽ കെട്ടിനിൽക്കുന്ന മണം ഇല്ലാതാക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും, അല്പം ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. […]

ഈ ഒരൊറ്റ സൂത്രം മാത്രം ചെയ്താൽ മതി! കേടായ മിക്സിയുടെ ജാർ 5 മിനിറ്റിൽ വീട്ടിൽ തന്നെ ആർക്കും ശരിയാക്കി എടുക്കാം!!

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മിക്സി. പണ്ടുകാലങ്ങളിൽ അരയ്ക്കാനുള്ള ആവശ്യങ്ങൾക്ക് പ്രധാനമായും അമ്മിക്കല്ലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ജോലിത്തിരക്കു കാരണം മിക്ക വീടുകളിലും അമ്മി ഉപയോഗിച്ചുള്ള അരവിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടു തന്നെ മിക്സിയില്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും ജാറുകൾ കേടുവന്നാൽ മിക്സി കൊണ്ട് പ്രയോജനമൊന്നും ഇല്ലാത്ത അവസ്ഥയാണ്. പിന്നീട് കേടായ ജാറുകൾ കടയിൽ കൊണ്ടുപോയി ശരിയാക്കി എടുക്കേണ്ടതായി വരാറുണ്ട്. എന്നാൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ […]

നിങ്ങൾ നാട്ടിലില്ലേ ? ഈ ചെടിയുടെ പേര് പറയാമോ.? അറിഞ്ഞിരിക്കാം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!!

ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും. വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് […]

ഒരു പിടി ഓല മാത്രം എടുത്തുവെക്കൂ ! ചേമ്പിൽ കുറച്ചു ദിവസം കൊണ്ട് തന്നെ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ മാത്രം മതി

Chembu Krishi Tips : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് നട്ടുപിടിപ്പിക്കാനായി അത്യാവശ്യം […]

രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് ഒന്ന്‌ മാറിചിന്തിച്ചാലോ? പഞ്ഞികെട്ട് പോലുള്ള അപ്പം വീട്ടിലുണ്ടാക്കാം

Ingredients Learn How to make ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകം ചേർക്കുക. ശേഷം ഉഴുന്നും പൊട്ടുകടലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനുശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുറച്ച് മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. അണ്ടിപ്പരിപ്പ് പൊടിച്ചത്, കായപ്പൊടി, ചെറുതായി അരിഞ്ഞ കാരറ്റ് എന്നിവ ചേർക്കുക. കാരറ്റിലെ വെള്ളം വറ്റിയാൽ തീ ഓഫ് ചെയ്യുക. ചൂടറിയാൽ ദോശ മാവിൽ ചേർത്ത് […]

10 മിനുട്ട് ധാരാളം ,സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ

Ingredients Learn How to make ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുമ്പോൾ മല്ലിയും മുളക് ജീരകം എന്നിവയിട്ടു മൂപ്പിച്ച് വെക്കണം. പൊളിക്കുന്നതിനു മുമ്പുള്ള കടത്താരിൽ ചേരുവകളെല്ലാം തണുക്കാൻ വയ്ക്കണം. നാലു മണിക്കൂർ കുതിർന്നശേഷം ഉഴുന്നും അരിയും തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കനം കുറച്ചരിഞ്ഞ ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് എണ്ണയിൽ വട ഉണ്ടാക്കാം. എണ്ണ വാർന്നു കഴിയുമ്പോൾ ചൂടോടെ തന്നെ കലക്കിയ മോരിൽ വട ഇടണം. വട കുതിർന്നശേഷം പാത്രത്തിൽ എടുത്ത് മീതെ […]