ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കു,ആരും പറഞ്ഞു തരാത്ത സൂത്രം അറിയാം, രാത്രി തേങ്ങ ഇതുപോലെ ഫ്രീസറിൽ വെച്ചാൽ ഉണരുമ്പോൾ കാണാം അത്ഭുതം

Usefull Kitchen Tips : അടുക്കള ജോലികളിൽ പലവിധ എളുപ്പവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതാണ് പ്രധാന പ്രശ്നം. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ പൊട്ടിച്ച് വച്ചു കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി തേങ്ങാമുറിയുടെ ചുറ്റും അല്പം എണ്ണ തടവി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങാമുറി എത്രനാൾ ഇരുന്നാലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ അടുക്കളയിലെ […]

എന്തെളുപ്പം ഈ സ്നാക്ക് ഉണ്ടാക്കാൻ ..പച്ചരിയും മുട്ടയും കൂടി മിക്സിയിൽ ഒരൊറ്റ കറക്കം, 5 മിനിറ്റിൽ എത്ര കഴിച്ചാലും മടുക്കില്ല

നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി […]

വീട്ടിൽ കടല ഇരിപ്പുണ്ടോ…കടലയിൽ പാൽ ഒഴിച്ച് ഇങ്ങനെ വീട്ടിൽ ഒരു തവണ ഉണ്ടാക്കി നോക്കൂ

പയറു വർഗ്ഗങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിൽ തന്നെ ഏറെ ഗുണകരമായ പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് കടല. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കടല കറിവെച്ചും കൂട്ട്കറി വെച്ചും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. കടല കൊണ്ട് മറ്റു വിഭവ പരീക്ഷണങ്ങൾ താരതമ്യേന കുറവാണ്. പ്രത്യേകിച്ചും മധുര വിഭവങ്ങൾ. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി കടല ഉപയോഗിച്ച് ഒരു കിടിലൻ റെസിപി ആണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്.റെസിപി എന്താണെന്നുള്ളത് ചെറിയൊരു സർപ്രൈസ് ആയിരിക്കട്ടെ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വായിലിട്ടാൽ അലിഞ്ഞു […]

വാഴയിലയിൽ ഇതുപോലെ മാവൊഴിച്ച് പരത്തി നോക്കൂ; 5 മിനിറ്റിൽ വീട്ടിലേക്കുള്ള പലഹാരം റെഡി

വാഴയിലയിൽ മാവൊഴിച്ച് പരത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നമുക്ക് ആദ്യമേ വേണ്ടത് ശർക്കര ലായനിയാണ്. ഒരു പാത്രത്തിലേക്ക് 150 ഗ്രാം ശർക്കരയാണ് നമ്മൾ എടുക്കുന്നത്. ഇതിനായി ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഒന്ന് പാനിയാക്കി എടുക്കാം. ഇനി ഈ പാനി അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ശർക്കരയിലെ മണ്ണും പൊടിയും മാറി കിട്ടുന്നതിനായി ഒന്ന് അരിച്ച് എടുക്കാം. ശർക്കര ലായനി റെഡിയായശേഷം നമുക്ക് ഒരു പാൻ […]

ചാരം കുറച്ചു എടുക്കൂ .ഇത് കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി : പയർ കൃഷിയിൽ 100 ഇരട്ടി വിളവ് നേടാം! ഇനി എന്നും പയർ പൊട്ടിച്ച് മടുക്കും!!

അമ്പോ കൊള്ളാലോ ഈ വളം! ചാരം കൊണ്ടുള്ള ഈ ഒരു വള്ളം മാത്രം മതി കിലോ കണക്കിന് പയർ പൊട്ടിക്കാം; ഇനി പയർ കൃഷി 100 മേനി വിളവ് നേടാം പയർ പൊട്ടിച്ച് മടുക്കും! നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ […]

വീട്ടിൽ ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ ആയി മാറും

Ice Cube Trick On Idli Batter : ഇനി ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ. ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും. ഇഡലി ഉണ്ടാക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. മലയാളികളും മറ്റു ദേശക്കാരും ഒരുപോലെ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇടലി. എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് തന്നെ ആയതു കൊണ്ട് തന്നെ മിക്ക വീടു കളിലും ഇഡ്ഡലി ഉണ്ടാക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ അത് പുളിച്ചു പൊങ്ങാത്തത് ഇടലിയ്ക്ക് […]

ഇനി വീട്ടിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി, ചെടിച്ചട്ടി കൊണ്ട് ഒരു കിടിലൻ അടുപ്പ്

Aduppu Making Using Chedichatti : ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി എടുക്കാം […]

പാത്രം കഴുകാനുള്ള ലിക്വിഡ് ഇനി സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം,വെറും 10 രൂപ മാത്രം; ഒരു വർഷത്തേക്ക് പാത്രംകഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം

How To Make Dish Wash Liquid At Home : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ സോപ്പ് ലിക്വിഡ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]

ചപ്പാത്തി ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം ,ഈ സൂത്രം ചെയ്താൽ ചപ്പാത്തിമാവ് കുഴക്കാൻ ഇനി വെറും 2 മിനിറ്റ് മതി

Soft Chapati Making Tips : അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയോടും കൂടി ചെയ്ത് തീർക്കാനായി പാടുപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കിയിട്ടും വലിയ രീതിയിൽ വിജയം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ […]

മുട്ട പുഴുങ്ങുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ, ഈ സൂത്രം അറിയാതെ പോകല്ലേ

കൂട്ടുകാരെ, എന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നത് മുട്ട പാചകം ചെയ്യുന്നതിനുള്ള 5 ടിപ്പുകളെക്കുറിച്ചാണ്. വീട്ടമ്മമാർക്ക് തീർച്ചയായും ഉപയോഗപ്രദമാകുന്ന നുറുങ്ങുകളാണിത്. ആദ്യത്തെ ടൈപ്പ് എന്തെന്നാൽ, നിങ്ങൾ വെള്ളത്തിൽ മുട്ട തിളപ്പിക്കുമ്പോൾ, അവ പലപ്പോഴും പൊട്ടിത്തെറിക്കും. ഇത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള 2 ടിപ്പുകൾ ഇതാ. ഇത് ചെയ്യുന്നതിന്, 1/2 ടീസ്പൂൺ ഉപ്പോ ഓയിലോ വെള്ളത്തിൽ ചേർക്കുക. പാചകം ചെയ്യുമ്പോൾ മുട്ട പൊട്ടുന്നത് തടയാൻ എണ്ണ അല്ലെങ്കിൽ ഉപ്പ് നല്ലതാണ്. വെള്ളം തിളയ്ക്കുമ്പോൾ ആദ്യം ഇടത്തരം തീയിൽ തിളപ്പിക്കുക, തിളയ്ക്കുമ്പോൾ ഉയർന്ന […]