ഏത് മീനും നിങ്ങൾക്ക് വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! പപ്പടം ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്. അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് കൊടുക്കുക. ശേഷം […]

വെറും 10 മിനുട്ട് ധാരാളം , കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ

വിശേഷദിവസങ്ങളിൽ പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എങ്കിൽ വിരുന്നുക്കാരെ സൽക്കരിക്കാനും വിശേഷ ദിവസങ്ങളിൽ വിളമ്പാനും അടിപൊളി പലഹാരം തയ്യാറാക്കിയാലോ? കറുമുറെ കൊറിക്കാം കിടിലൻ കളിയടക്ക റെസിപ്പി. Ingredients ആദ്യം നല്ല ഫൈനായ 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക.ഒരു മിക്‌സിയുടെ ജാറിൽ അര കപ്പ് തേങ്ങ,1 ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് തരിയോട് കൂടെ അരച്ച് എടുക്കുക. ഇനി അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ്, ഈ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം […]

ഈ രുചി ആരും മറക്കില്ല , ഇറച്ചിയെ വെല്ലും രുചിയിൽ സോയാബീൻ തയ്യാറാക്കാം

എല്ലാ ദിവസവും ഇറച്ചിയും മീനും നിർബന്ധമുള്ള വീടുകൾ ഏറെ ഉണ്ടാകും. എന്നാൽ ഒരു ദിവസം ഇറച്ചിയോ, മീനോ കിട്ടാത്ത അവസരങ്ങളിൽ അതേ രുചിയോട് തന്നെ വിളമ്പാവുന്ന സോയാബീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ സോയാബീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടുകൊടുക്കുക. കുറച്ച് ഉപ്പു കൂടി ഈയൊരു […]

2തക്കാളി ഉണ്ടോ? വളരെ പെട്ടെന്നൊരു ഒഴിച്ച് കറി, കിടിലൻ രുചിയോടെ കറി തയ്യാർ

Ingredients How to make തക്കാളി, ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ പ്രഷർ കുക്കറിൽ ചേർത്ത് 2 മിനിറ്റ് വേവിക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. റൈസ് കുക്കർ തുറന്ന് അരപ്പ് കൂടി ചേർത്ത് ഇളക്കുക, അല്പം വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് ഇളക്കുക. കാശ്മീരി കുരുമുളക് പൊടി […]

പച്ചക്കായ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ഇതുവരെ അറിയാതെ പോയല്ലോ ഈ ഉണ്ടാക്കുന്ന രീതി

Ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ മൂന്നോ സ്ലൈസുകൾ ആയി മുറിച്ചെടുത്ത് മാറ്റി വെക്കുക. കായയുടെ കറ പൂർണമായും പോയി കിട്ടാനായി കായക്കഷണങ്ങൾ മഞ്ഞളിട്ട വെള്ളത്തിൽ വേണം ഇട്ടുവെക്കാൻ. കറ നല്ല രീതിയിൽ പോയിക്കഴിഞ്ഞാൽ ഓരോ കഷണങ്ങളായി എടുത്ത് അവയെ വീണ്ടും നാലോ അഞ്ചോ നീളത്തിലുള്ള പീസുകളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. ഇത്തരത്തിൽ എല്ലാ സ്ലൈസുകളും ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് […]

ഈ ഒരു സിംപിൾ സൂത്രം ട്രൈ ചെയ്താൽ മാത്രം ,മതി ചീര കാടുപോലെ വീട്ടിൽ തിങ്ങി നിറയും! ഇനി 365 ദിവസവും കെട്ടു കണക്കിന് ചീര വീട്ടിൽ ഉണ്ടാക്കാം

Cheera Cultivation Trick : ഇനി എന്നും ചീര പറിക്കാം! ചീര കാടുപോലെ തിങ്ങി നിറയാനും ധാരാളം വിളവെടുപ്പ് നടത്താനും ഈ ഒരു വളം ഒറ്റ തവണ കൊടുത്താല്‍ മാത്രം മതി; ഇനി കിലോ കണക്കിന് ചീര പറിച്ചു മടുക്കും നിങ്ങൾ. ചീര കൃഷികൾ നടത്തുന്നവർ ആണല്ലോ പലരും. ചീര എന്ന സസ്യം നല്ല ടേസ്റ്റ് ഉള്ളവയാണ് എന്നു മാത്രമല്ല ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ്. ചീരയിൽ ഒരുപാട് പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ചീര നട്ടു കഴിഞ്ഞ് 25 ദിവസം […]

ഒരൽപം വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ മാത്രം മതി ! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിയാം .!!

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളികളുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഉള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന് പലർക്കും അറിയില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്, ഇതിലെ ആന്റി ആക്സിഡന്റ് വൈറ്റമിൻ എ, വൈറ്റമിൻ ബി വൺ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങൾ മനുഷ്യനിലെ പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധമാണ്. വയറു വേദനയും വയർ സംബന്ധമായ മറ്റ് അസുഖങ്ങൾ ഇല്ലാതാക്കാനും വെളുത്തുള്ളി ഉത്തമ ഔഷധമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി […]

ഈ ഒരു സിംപിൾ അത്ഭുത വളം മാത്രം കൊടുത്താൽ മതി !വീട്ടിൽ വഴുതന കുലകുത്തി പിടിക്കും; നൂറിരട്ടി വിളവ് കൊയ്യാം!!

ടെറസ്സിൽ കൊമ്പൊടിയും വിധം വഴുതന കുലകുത്തി പിടിക്കാൻ ഈ ഒരു അത്ഭുത വളം മാത്രം മതി; ഇനി വഴുതന പൊട്ടിച്ചു മടുക്കും നൂറിരട്ടി വിളവ് കൊയ്യാം! യാതൊരു ചെലവുമില്ലാതെ വഴുതന എങ്ങനെ വളരെ പെട്ടെന്ന് വീട്ടിൽ നട്ട് കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി വീട്ടിൽ തന്നെ നട്ടുവളർത്തിയ വഴുതനയുടെ വിത്ത് എടുക്കുകയാണെങ്കിൽ അത് ഏറ്റവും അനുയോജ്യമായിരിക്കും. പഴുത്ത ഒരു വഴുതന എടുത്തശേഷം അതിന്റെ അരിക് ഭാഗം അല്പം ഒന്ന് മുറിച്ചു നോക്കാം. ഇതിൽ നിന്നും […]

എടുക്കേണ്ടത് ഒരു തക്കാളി മാത്രം മതി, എത്ര കരിപിടിച്ച വിളക്കുംഎളുപ്പം വെളുപ്പിക്കാം; നിലവിളക്കുകൾ ഇനി വെട്ടിതിളങ്ങും.ഇങ്ങനെ ചെയ്തുനോക്കൂ

Nilavilakku Cleaning Trick : ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകൾ ഇനി 5 മിനിറ്റിൽ ആർക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാൻ ഉള്ള നിരവധി എളുപ്പ മാർഗങ്ങളെപ്പറ്റി ഇതിനോടകം നമ്മൾ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ പരിചയപ്പെട്ടതിൽ നിന്നും വ്യത്യസ്തമായ, വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണ […]

ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; പാത്രം ഠപ്പേന്ന് കാലിയാകും…ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Shallots Dates Lehyam Super Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം […]