പപ്പായ കൊണ്ട് ലഡു വീട്ടിൽ ഉണ്ടാക്കിയാലോ?ഇങ്ങനെ ഉണ്ടാക്കൂ .ഈ രുചി ആരും മറക്കില്ല

ലഡു എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. വീട്ടിൽ ഏറ്റവും ഈസിയായി കിട്ടുന്ന പപ്പായ വെച്ച് ഒരു ടേസ്റ്റി ലഡു പരീക്ഷിച്ചാലോ? Ingredients ഒരു പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ്‌ ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറുതായി അരിഞ്ഞ കശുവണ്ടിയും, കിസ്മിസ്സും ഇട്ടു നന്നായിട്ടു റോസ്റ്റ് ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു […]

അടിപൊളി രുചിയിൽ കടലക്കായ കറി ദേ റെഡി ,ഉണ്ടാക്കുന്ന രീതി അറിയാം

Ingredients ആദ്യം തന്നെ ഒരു കുക്കറിലേക്ക് 3 മണിക്കൂർ കഴുകി കുതിർത്ത് വെച്ചിരിക്കുന്ന 200g കടലയിടുക.ഇതിലേക്ക് 1 കപ്പ് ചൂടു വെള്ളം,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 5 വിസിൽ വരെ വേവിച്ച് ഓഫ് ചെയ്യാം. ഇനി മറ്റൊരു പാത്രത്തിൽ 500 g പച്ചക്കായ അരിഞ്ഞത് ഇടുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ മഞ്ഞപ്പൊടി,2 കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ,10 മിനിട്ട് അടച്ച് വെച്ച് വേവിക്കാം. ഇനി അരമുറി തേങ്ങ ചിരകിയത്,6 അല്ലി വെളുത്തുള്ളി,അര ടീസ്പൂൺ […]

മീൻ പീര ഇങ്ങനെ ,ഇത്ര രുചിയിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ

Ingredients കഴുകി വച്ചിരിക്കുന്ന മീനിൽ ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മാറ്റി വെയ്ക്കാം. കുടപ്പുളി ചെറിയ കഷണങ്ങളാക്കി കുറച്ചു വെള്ളത്തിൽ കുതിർക്കുക. മിക്സി ജാറിൽ തേങ്ങയും മല്ലിയിലയും ചേർത്ത് ചെറുതായി പൊടിക്കുക (അധികം പൊടിക്കരുത്). ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും ഇഞ്ചി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി കുതിർത്തു വെച്ച കുടപ്പുളി വെള്ളത്തോടൊപ്പം ചട്ടിയിൽ ചേർക്കാം. ഇനി തേങ്ങ ചിരകിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ […]

കാന്താരി (പച്ചമുളക്) തവാ ഫിഷ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം,15 മിനുട്ടിൽ റെഡിയാക്കാം

മീൻ വച്ചുള്ള വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ മീൻ വിഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് തവാ ഫിഷ്. ഏറ്റവും ടേസ്റ്റിയായി പച്ചമുളക് കൊണ്ട് ഒരു തവാഫിഷ് ഉണ്ടാക്കിയാലോ. Ingredients : ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചെറിയ ഉള്ളി, ഇഞ്ചി മല്ലിയില, പുളിക്ക് ആവശ്യത്തിനുള്ള നാരങ്ങാനീര്, ഉപ്പ്, ആവശ്യത്തിനു മല്ലിയില, 1/2 ടീ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി […]

ഇതൊരു ഒന്നൊന്നര രുചി , ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം

അച്ചാറുകൾ പല തരമുണ്ട്.മാങ്ങ മുതൽ പല സാധനങ്ങൾ ഉപയോഗിച്ച് നാം അച്ചാർ ഉണ്ടാക്കാറുണ്ട്.അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി. ഇത് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കി നോക്കിയാലോ. എന്ത് ടേസ്റ്റ് ആയിരിക്കുമല്ലേ. ഇരുമ്പൻ പുളി വെച്ച് കിടിലം അച്ചാർ ഉണ്ടാക്കുന്നത് നോക്കാം. Ingredients ആദ്യം ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കി തുടച്ച് വെക്കുക.ശേഷം ഇത് കുറച്ച് വണ്ണത്തിൽ മുറിക്കുക .ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇതിലേക്ക് ഉപ്പ് ചേർക്കുക.ഒരു […]

ഇങ്ങനെ ചെയ്‌താൽ മാത്രം മതി , എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്

എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും കറികളും കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടുവരാൻ പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും ഹെൽത്തി ആയ ഒരു റെസിപ്പി വേണമെന്ന് എല്ലാവർക്കും തോന്നുന്നുണ്ടാവും. അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് ഒരിക്കലെങ്കിലും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ കുക്കറിലേക്ക് അരി നന്നായി കഴുകിയെടുത്തതും വെള്ളവും ഉപ്പും ഒരു സ്പൂൺ സൺഫ്ലവർ ഓയിലും ഒഴിച്ച് രണ്ട് […]

ഇനി എന്തിനു കടയിൽ നിന്നും വാങ്ങണം , രുചികരമായായ എളുപ്പത്തിൽ തക്കാളി സോസ് വീട്ടിലുണ്ടാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി സോസ്. ഒരിക്കൽ രുചിച്ചു നോക്കിയിട്ടുള്ള ഒരു കുട്ടി പോലും തക്കാളി സോസ് വീണ്ടും ചോദിക്കാതെ ഇരുന്നിട്ടില്ല. അതിന്റെ മധുരവും പുളിയും എല്ലാം ചേർന്നുള്ള രുചി അത്രയ്ക്ക് അഡിക്റ്റീവ് ആണ്. കുട്ടികൾക്ക് മാത്രം അല്ല. മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടത് ആണ് സോസ്. ഒരു സമൂസയോ പഫ്സോ കഴിക്കുമ്പോൾ പോലും ഒന്ന് സോസിൽ മുക്കിയില്ലെങ്കിൽ ഒരു സുഖമില്ല പലർക്കും. നമ്മുടെ ഒക്കെ ഫ്രിഡ്ജിൽ എപ്പോഴും സോസ് ഉണ്ടാവും. എന്നാൽ ഇത് ഒരു പരിധിയിൽ […]

ഒരു കുക്കർ മാത്രം മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ ഇങ്ങനെ ചെയ്താൽ മതി .!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.സൂപ്പർ വിദ്യ ട്രൈ ചെയ്തുനോക്കൂ !!

വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കാരണവശാലും സ്ഥിരമായി അടുക്കള […]

വീട്ടിലെ ഇളകി തുടങ്ങിയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ!? ഇതൊന്ന് തൊട്ടാൽ മാത്രം മതി.. ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!!ഇങ്ങനെ ട്രൈ ചെയ്തുനോക്കിക്കെ

അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. […]

ചപ്പാത്തിമാവ് ഇടിയപ്പം അച്ചിൽ ഇങ്ങനെ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!!ട്രൈ ചെയ്തുനോക്കണേ

കുട്ടികളുള്ള വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ന്യൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും ഇത്തരത്തിൽ നൂഡിൽസ് വാങ്ങി ഉണ്ടാക്കി കൊടുക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ന്യൂഡിൽസ് വാങ്ങി നൽകുമ്പോഴും അതിൽ ചേർത്തിട്ടുള്ള സോസുകൾക്കോ മറ്റും പഴക്കമുണ്ടെങ്കിൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള ന്യൂഡിൽസിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ന്യൂഡിൽസ് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് […]