വീട്ടിൽ വെ ണ്ടയ്ക്ക ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, തേങ്ങ അരക്കാത്ത വെണ്ടയ്ക്ക മസാല കറി

വീട്ടിലേക്ക് വരുന്ന അതിഥികളുടെ മുന്നിൽ ഇനി നിങ്ങൾക്കും തിളങ്ങാം. ഉച്ചക്ക് ഊണിനൊരുക്കം അടിപൊളി വെണ്ടയ്ക്ക മസാല കറി. ചോറിനൊപ്പം കഴിക്കാൻ ഈ ഒരു മസാല കറി മാത്രം മതി. വെറും ഇരുപത് മിനിറ്റുകൊണ്ട് സംഭവം റെഡി. ഈ വെണ്ടക്ക മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. Ingredients 200 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി രണ്ടു കഷ്ണങ്ങളായി മുറിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേക്ക് വെണ്ടയ്ക്ക ഇട്ട് ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാനിൽ ഓയിൽ […]

വെറും മൂന്ന് ചേരുവകൾ കൊണ്ട് റവ കേസരി ദേ റെഡി ,ഇങ്ങനെ ഉണ്ടാക്കിനോക്കിക്കെ

Ingredients മധുരപ്രിയർക്ക് അടിപൊളി പലഹാരം ഇതാ. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി എന്നിവ വഴറ്റി മാറ്റിവെക്കുക. ഇതേ പാനിലേക്ക് റവ ഒന്ന് ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിക്കുക. ചെറു തീയിൽ റവ വെള്ളത്തിൽ കിടന്നു വേവട്ടെ. പഞ്ചസാര ഒന്നര കപ്പും ഏലക്കാപൊടിയും ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക, അല്ലെങ്കിൽ അടിയിൽ പിടിക്കുന്നതാണ്. കുറുകിവരുമ്പോൾ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി ചേർക്കുക. രുചികരമായ കേസരി തയ്യാർ.

നമുക്കും തയ്യാറാക്കി എടുക്കാം ,എന്തെളുപ്പം : വീട്ടിൽ നല്ല മൊരിഞ്ഞ ബോംബെ മിക്ച്ചർ തയ്യാറാക്കിയാലോ

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ആസ്വദിച്ച് കഴിക്കാവുന്ന  രുചികരമായ ഒരു പലഹാരമാണ് ബോംബെ മിക്ച്ചർ. ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ingredients എടുത്തു വെച്ചിരിക്കുന്ന മസൂർ ദാൽ കഴുകി വൃത്തിയാക്കി 4- 5 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക. ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന കടലമാവും, അരിപ്പൊടിയും, ഒരു നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം 10 മിനിറ്റ് മൂടി വെക്കാം. ഒരു ഫ്രൈ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം […]

എന്താ രുചി , വാഴപ്പിണ്ടി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ!

Ingredients Learn How to make ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ശേഷം ഉലുവ വിതറുക. ഇനി ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉണ്ണിപിണ്ടി നാരു നീക്കിയ ശേഷം ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. ചൂടാകുമ്പോൾ പൊടി വര്ഗങ്ങള് ചേർക്കുക, അവസാനം അല്പം വിനാഗിരി ചേർത്ത് ഇളക്കുക. കറിവേപ്പില ചേർക്കാം. രുചികരമായ ഉണ്ണിപ്പിണ്ടി/വാഴപ്പിണ്ടി അച്ചാർ തയ്യാർ.

എണ്ണയോ വിനാഗിരിയോ ചേർക്കാതെ രുചികരമായ കറുത്ത നാരങ്ങാ അച്ചാർ തയ്യാറാക്കിയെടുക്കാം

ഈയൊരു രീതിയിൽ നാരങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത നാരങ്ങ എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം നടുഭാഗത്തെ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത നാരങ്ങാ കഷ്ണങ്ങൾ ഒരു മൺചട്ടിയിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഉപ്പിട്ടു കൊടുക്കാവുന്നതാണ്. ഈയൊരു വെള്ളം ഒന്ന് തിളച്ച് സെറ്റായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ […]

പരമ്പരാഗത രുചിയിൽ സദ്യ സ്പെഷ്യൽ കൂട്ടുകറി!! കൂട്ടുകറി ഇങ്ങനെ ഉണ്ടാക്കിയാൽ സദ്യ എപ്പോ കാലിയായി എന്നും ചോദിച്ചാൽ മതി

സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു. ആ വെള്ളത്തോടെയാണ് നമ്മൾ കായ ഇട്ടു കൊടുക്കുന്നത്. അതേ ബൗൾ അളവിൽ നുറുക്കി വച്ച ചേന അതുപോലെ കുമ്പളങ്ങ എന്നിവ ചെറിയ കഷണങ്ങളായി […]

എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി ഉണ്ടാക്കാം ,ഇങ്ങനെ തയ്യാറാക്കി നോക്കിക്കേ

നോർത്ത് ഇന്ത്യക്കാരുടെ പ്രധാന ഗോതമ്പ് വിഭവങ്ങളിൽ ഒന്നാണ് പൂരി. ഇപ്പോൾ മലയാളികളുടെയും ഇഷ്ടവിഭവമാണിത്. പാചകം ചെയ്ത ഉടൻ തന്നെ കഴിച്ചില്ലെങ്കിൽ സാധാരണയായി പൂരി കട്ടിയായി തീരാറുണ്ട്. പൂരി തയ്യാറാക്കുമ്പോൾ എണ്ണയിൽ കിടന്നു ധാരാളം എണ്ണ കുടിക്കാറുണ്ട്. അധികം എണ്ണ കുടിക്കാത്ത ബോള് പോലെ പൊന്തി വരുന്ന ക്രിസ്പി ആയ പൂരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. Ingredients ഇവിടെ, പൂരിക്ക് സാധാരണ ഗോതമ്പ് മാവിന് പകരം, റവ ആണ് ഉപയോഗിക്കുന്നത്. ഗോതമ്പിനെക്കാൾ ക്രിസ്പിയും രുചികരവും ആണിത്, പൂരി […]

കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും,എന്തൊരു രുചി ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആയിട്ടുള്ളഒരു കോവക്ക മെഴുക്കുപുരട്ടിയാണ് ഇന്നത്തെ റെസിപ്പി. വളരെ കുറഞ്ഞ ചേരുവകൾ വെച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാം.. Ingredients ആദ്യം തന്നെ കോവയ്ക്ക എടുത്ത് അതിൻറെ രണ്ടറ്റവും മുറിച്ചുമാറ്റുക . ഇതിനി നന്നായി വൃത്തിയാക്കി എടുക്കുക. ഇനി ചെറിയ നീളത്തിലുള്ള പീസുകൾ ആയി കട്ട് ചെയ്ത് വെക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി,മുക്കാൽ ടീസ്പൂൺ […]

ഈ രുചി ആരും മറക്കില്ല , മിക്സഡ് ചിക്കൻ വെജിറ്റബിൾ റൈസ് തയ്യാറാക്കാം

Ingredients ബസ്മതി റൈസ് 10 മിനിറ്റ് 2 കപ്പ് വെള്ളം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി ബസ്മതി റൈസ് വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ക്യാരറ്റ് മുതൽ സെലറി വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ചിക്കൻ സ്റ്റോക്ക് ചിക്കൻ കഷണങ്ങൾ ഇവയും ആക്കിയ ശേഷം ഉപ്പും ക്രമീകരിച്ച രണ്ട് മിനിറ്റ് ഇളക്കുക. പിന്നീട് വേവിച്ച ചോറും ഇട്ടു ചേരുവകൾ നന്നായി യോജിപ്പിക്കുക. ഇടയ്ക്കിടെ കുടഞ്ഞിടണം ചോറ് നന്നായി അടുപ്പിൽ നിന്നും വാങ്ങി ചിക്കൻ ഫ്രൈ ചേർത്ത് […]

രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം,ഇങ്ങനെയുണ്ടാക്കി നോക്കൂ

സദ്യക്കൊപ്പം കഴിക്കുന്ന ഒരു പ്രധാന വിഭവമാണ് പച്ചടി. എന്നാൽ ഇനി എന്നും ഈസിയായി ഈ പച്ചടി തയ്യാറാക്കാം. എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. Ingredients പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി  ചേർത്ത്  ചെറു ചൂടു വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക, പകുതി വേവാകുമ്പോൾ ഇതിലേക്ക് കുറച്ച് പൈനാപ്പിൾ നന്നായി അരച്ചതും, ആവശ്യത്തിന് ഉപ്പും, ചെറിയ ഒരു കഷ്ണം ശർക്കരയും ചേർത്ത് നന്നായി വെന്തുവരുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് പറ്റിച്ചെടുക്കുക. ശേഷം […]