ഈ ഒരു ജൈവ വളം മാത്രം മതി.!! കുറച്ചു ദിവസങ്ങൾക്കുള്ളിൽ പാവൽ എളുപ്പം കുലകുത്തി കായ്ക്കും.. ഈ സിംപിൾ ജൈവ വളം ഉണ്ടാക്കി ട്രൈ ചെയ്തുനോക്കൂ

Parwal cultivation involves preparing the field with manure and fertilizers, planting cuttings, providing adequate irrigation, and managing pests and diseases, അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. […]

 കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം,വിശ്വാസം വരുന്നില്ലേ .ഇങ്ങനെ തയ്യറാക്കി കുടിച്ചു നോക്കിക്കേ | Uluva Pal Recipe Malayalam

വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള ഉലുവ എടുത്ത് അത് നല്ലതുപോലെ കഴുകി കുതിരാനായി […]

വെള്ള ചട്ണിക്ക് ഇത്ര രുചിയോ.?കടയിലെ ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല.. ഈ മാജിക്ക് രുചിയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്നി തയ്യാറാക്കാനായി ആദ്യം […]

5 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ കൊച്ചു വീട്

ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കെട്ടിട നിർമാണം കേരളീയ ശൈലിയിലാണ് ഒരുക്കിരിക്കുന്നത്. എത്ര ചെറിയ വീടുകൾക്കും ഇതേ എലിവേഷൻ യോജിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാന ആകർഷണം. പഴയ ഓടുകളാണ് […]

നേന്ത്രപ്പഴം കയ്യിലുണ്ടോ ? ആരും കൊതിക്കും രുചിയിൽ നാലുമണി പലഹാരം തയ്യാറാക്കാം , എത്ര കഴിച്ചാലും മതിയാകില്ല ഈ രുചിയൂറും പലഹാരം ഇങ്ങനെ ഉണ്ടാക്കാം

Special Banana Snack Recipe : നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. ആദ്യമായി രണ്ട് അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി […]

പപ്പായ ഒരു തവണ ഇതുപോലെ വീട്ടിൽ കറി വെച്ചു നോക്കൂ.!! കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി ഉണ്ടാക്കിയെടുക്കാം

Special Papaya Curry Recipe : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം. Ingredients ആദ്യം നമ്മൾ ഇടത്തരം […]

തേനൂറും രുചിയിൽ പഴം നുറുക്ക് വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം

ഓണനാളുകളിൽ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. മധുരമുള്ളതിനാൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകുന്ന ഒന്നായിരിക്കും ഇത്. തിരുവോണ നാളിൽ പ്രഭാത ഭക്ഷണത്തിനൊപ്പം പപ്പടം കൂട്ടി കഴിക്കാൻ പഴം നുറുക്ക് ഉണ്ടാക്കിയിരുന്നു. വൈകുന്നേരം കുട്ടികൾ വിട്ട് വരുമ്പോഴേക്കും സ്വാദിഷ്ടമായ ഒരു പഴം നുറുക്ക് തയ്യാറാക്കി കൊടുത്താലോ. Ingredients ഏത്തപ്പഴം തൊലി കളഞ്ഞു 1/2 ഇഞ്ച് കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു ചൂടുള്ള ഫ്രൈയിംഗ് പാനിൽ നെയ് ഒഴിച്ച് ഏത്തപ്പഴം ചെറുതായി മൊരിച്ചു എടുക്കുക. രണ്ടു സൈഡും […]

ഈ സൂത്രം ട്രൈ ചെയ്തുനോക്കൂ ,തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും കുലകുത്തി കായ്ക്കാനും ഇങ്ങനെ മാത്രം ചെയ്തു നോക്കൂ.!!

Coconut farming, or coconut krishi, involves a range of practices including nursery management, planting, irrigation, nutrient management, and pest and disease control. Proper spacing, digging large pits, adding manure, and using appropriate irrigation techniques are crucial for successful coconut cultivation., ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും […]

എന്തെളുപ്പം ഈ സൂത്രം ,പേര അടിയിൽ നിന്നും കുലകുത്തി കായ്ക്കും ,ഇനി ചുവട്ടിൽ നിന്നും പേരക്ക പൊട്ടിച്ചു മടുക്കും:ഇങ്ങനെ ചെയ്യാം

Guava Cultivation Tips : Guava plants typically start bearing fruit at 2-3 years old, but reach full bearing capacity around 8-10 years. The fruit develops best flavor and aroma when it ripens on the tree. Guava fruits are harvested throughout the year in different regions, വീടുകളിൽ നാം നടുന്ന പേരയ്ക്ക ആറുമാസം കൊണ്ട് ധാരാളം പേരയ്ക്ക ഉണ്ടാകു വാനും […]

തക്കാളി, മുളക്, വഴുതന എല്ലാം വളരാൻ ഇതൊരെണ്ണം മാത്രം മതി.!! ഇങ്ങനെ ചെയ്തുനോക്കൂ ,ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി

വീട്ടിൽ കൃഷി ചെയ്യാൻ നമുക്ക് ആഗ്രഹം ഉണ്ടെങ്കിലും ,ചെടിയിൽ വന്നിരിക്കുന്ന കീടങ്ങൾ മറ്റും കൃഷി നശിക്കാനും വളർച്ച കുറയാനും കാരണമായി മാറാറുണ്ട്അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു […]