ഓട്സ് എടുക്കൂ , ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ

ആദ്യം ഓട്സ് ഒന്ന് വറുത്തെടുത്ത് പൊടിച്ച് മാറ്റിവെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കാരറ്റ്, ഗ്രീൻ പീസ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മേൽ പറഞ്ഞ അളവ് പ്രകാരം മഞ്ഞൾപൊടി ചേർത്ത് വഴറ്റുക. കറി വേപ്പില ചേർക്കുക. ഇതിലേക്ക് ഇനി റവ ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം പൊടിച്ച വെച്ച ഓട്സ് കൂടി ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തൈര്, ഉപ്പ്, വെള്ളം ചേർത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് ഒരു നുള്ളു […]

ഈ രുചി ആരും മറക്കില്ല : കൊതിയൂറും റാഗി വട്ടയപ്പം.!! വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Special Ragi Vattayappam Recipe : എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുട്ടികൾക്ക് നൽകാനായി താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് […]

ഉപ്പുമാവിൽ വെള്ളം കൂടി പോയോ? ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ്; ഇനി ഉപ്പുമാവ് ഇങ്ങനെ എളുപ്പം ഉണ്ടാക്കി നോക്കൂ!!

 നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല റവയിലേക്ക് കൂടുതലായി വെള്ളം കയറി കഴിഞ്ഞാൽ ഉപ്പുമാവിന് ഒരു രുചിയും ഉണ്ടായിരിക്കില്ല. അതിനാൽ ഉപ്പുമാവ് തയ്യാറാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ റവ, അതേ അളവിൽ വെള്ളം, ഉഴുന്ന്, […]

ഷോർട് ബോളാണോ സഞ്ജു ഔട്ട്‌.. മലയാളി പയ്യനെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കുമൊ?

സഞ്ജു സാംസൺ ഇന്ത്യയുടെ മുൻനിര ടി20 ഓപ്പണറായി ഉയർന്നുവന്നു. ഇന്ത്യയുടെ ടി20 ടീമിൽ ഒന്നാം സ്ഥാനത്ത് എത്താൻ പോകുന്ന ലോംഗ് റൺ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിന്റെ ബാറ്റ്സ്മാൻ ഒടുവിൽ അവസരം ലഭിക്കുകയും ചെയ്തു. സീനിയർ താരങ്ങളുടെ വിരമിക്കലാണ് സഞ്ജുവിന് നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിൽ സ്ഥാനം നേടിക്കൊടുത്തത്. യശസ്വി ജയ്‌സ്വാലിനെ പോലെയുള്ള യുവ പ്രതിഭകൾ പുറത്തു നിൽക്കുമ്പോൾ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക എന്ന വലിയ ധൗത്യം സഞ്ജുവിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ […]

Budjet Friendly Homes | 15 ലക്ഷം രൂപയിൽ 5 സെന്റ് പ്ലറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കാണാം

തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ […]

ഈ ഒരു സൂത്രം മാത്രം ചെയ്താൽ മതി …വീട്ടിലെ കൂവ തലയോളം തഴച്ചു വളരും! ഇനി കിലോ കണക്കിന് കൂവ പറിച്ചു മടുക്കും!!

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ കൂവ വിളവ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൂവ കൃഷി ചെയ്യുമ്പോൾ മണ്ണ് നല്ലതുപോലെ ഇളക്കി മറിച്ചാണ് കിഴങ്ങ് […]

വീട്ടിൽ ഒരു പിവിസി പൈപ്പ് ഉണ്ടോ ? ഇങ്ങനെ മാത്രം ചെയ്താൽ മതി! കിലോ കണക്കിന് കുരുമുളക് പൊട്ടിച്ചു മടുക്കും..സൂത്രം അറിയാം

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിൽ സുലഭമായി ഉപയോഗിച്ചു വരുന്നുണ്ട്. സുഗന്ധവ്യഞ്ജനം എന്ന രീതിയിൽ പ്രധാനമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിലെ വീടുകളിലെ തൊടികളിലെല്ലാം നട്ട് പിടിപ്പിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കടകളിൽ നിന്നും കുരുമുളക് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും കുരുമുളക് എങ്ങനെ പടർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി […]

ഞാൻ ബൈ പറയുന്നു!! വിരമിക്കൽ പ്രഖ്യാപിച്ചു ഇതിഹാസ താരം!!ഞെട്ടലിൽ ക്രിക്കറ്റ്‌ താരം

ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത് ഏകദിന കരിയർ അവസാനിപ്പിച്ചു, രണ്ട് ലോകകപ്പ് വിജയങ്ങൾ ഉൾപ്പെടെ 170 മത്സരങ്ങൾ കളിച്ച ദേശീയ ടീമിന്റെ ഏകദിന കരിയർക്ക് അദ്ദേഹം വിരാമമിട്ടു. ചാമ്പ്യൻസ് ട്രോഫിയിൽ ടീം പുറത്തായതിന് ഒരു ദിവസത്തിന് ശേഷമാണ് സ്മിത്തിന്റെ ഞെട്ടിക്കുന്ന തീരുമാനം ഒന്നാം നിര കളിക്കാരുടെ അഭാവത്തിൽ ഓസ്ട്രേലിയൻ ടീമിനെ നയിച്ച സ്മിത്ത്, അനുഭവപരിചയമില്ലാത്ത ബൗളിംഗ് യൂണിറ്റിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച് രണ്ട് തവണ ചാമ്പ്യന്മാരായ ടീമിനെ സെമിഫൈനലിലേക്ക് നയിച്ചു. എന്നാൽ സെമിയിൽ ഇന്ത്യയോട് തോറ്റ് പുറത്തായി. […]

ഇത് ഒരൊറ്റ തവണ റോസാ ചെടിക്ക് ഒഴിച്ചു കൊടുത്താൽ മാത്രം മതി ,റോസ് ചെടിയിൽ റോസാ പൂക്കൾ കുലകുത്തി പൂക്കും..ഇങ്ങനെ ചെയ്യാം

Rose Cultivation using Rice Water In Home : അരി കഴുകിയ വെള്ളത്തിൽ ഇതും കൂടി ചേർത്ത് കൊടുക്കൂ! ഒറ്റ ആഴ്ച കൊണ്ട് റോസ് നിറയെ മൊട്ടുകൾ തിങ്ങി നിറയാൻ ഇതൊന്ന് റോസ്‌ ചെടിക്ക് ഒഴിച്ചു കൊടുത്താൽ മാത്രം മതി. നേഴ്സറിയിൽ നിന്ന് നമ്മൾ വാങ്ങുന്ന ചെടികൾ സാധാരണഗതിയിൽ ഒന്നോ രണ്ടോ തവണ പൂവിട്ട ശേഷം പിന്നീട് വാടിയോ കരിഞ്ഞോ പോവുകയാണ് ചെയ്യുന്നത്. അതല്ലെങ്കിൽ ചെടി വീണ്ടും പൂവിടാത്ത രീതിയിൽ ആകും. എന്നാൽ വാടിയതിന് ശേഷം […]

കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങാ ഇതുപോലെ ഓടിപോയി ചെയ്തോളു; 5 മിനുട്ടിൽ രുചിയൂറും കണ്ണിമാങ്ങാ അച്ചാർ റെഡി , കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാം

കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് എങ്ങനെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു കണ്ണിമാങ്ങ അച്ചാർ […]