ചെമ്മീൻ അച്ചാറിന്റെ രഹസ്യ രുചിക്കൂട്ട് കിട്ടി മക്കളെ ,ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ആരും മറക്കില്ല

ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ കടുകും ഉലുവയും വറുത്ത് പൊടിച്ചു വയ്ക്കണം. കൂടാതെ എരുവിന് ആവശ്യമായ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി വയ്ക്കുകയും ചെയ്യാം. […]

പഴയ കുപ്പി എടുക്കാൻ ഉണ്ടോ.!! ഏത് കുഴിമടിയൻ കറ്റാർവാഴയും ഇനി പൊണ്ണതടിയൻ ആയി മാറും … നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും ഈ സൂത്രം അറിഞ്ഞാൽ മാത്രം മതി

Aloe Vera Krishi Using Tips Bottle : കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും പരാതി ആണ്. നിലത്തും ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും ഒക്കെ നമുക്ക് എളുപ്പം നട്ടു വളർത്താവുന്ന ചെടിയാണ് ഇത്. ഇതിലേക്ക് ഇടുന്ന പോട്ടിങ് മിക്സ്‌ നല്ലത് ആണെങ്കിൽ മാത്രമേ കറ്റാർവാഴയിൽ തൈകൾ ഉണ്ടാവുകയുള്ളൂ. അതിനായി മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർക്കണം. കറ്റാർവാഴയുടെ വേര് മാത്രം മണ്ണിൽ ആവുന്ന രീതിയിൽ വേണം നടാനായിട്ട്. ഇതിന്റെ തണ്ട് മണ്ണിലായാൽ പെട്ടെന്ന് […]

ഈ ഒരൊറ്റ സൂത്രം ചെയ്താൽ മാത്രം മതി! ഇടിയപ്പത്തിന് ഇനി മാവ് കുഴക്കേണ്ട! സേവനാഴിയും വേണ്ട, കയ്യും ഒരൽപം പോലും വേദനിക്കില്ല!!

ഈ ഒരു ട്രിക്ക് ചെയ്താൽ മാത്രം മതി! ഇടിയപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ഒരു ട്രിക്ക് മതി! ഇടിയപ്പം ഉണ്ടാക്കാൻ ഇനി മാവ് കുഴക്കേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല; രാവിലെ ഇനി എന്തെളുപ്പം! നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും […]

ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!ഈ റെസിപ്പി സൂത്രമറിയാം

വൈകുന്നേരത്തെ പലഹാരങ്ങൾ ഏവർക്കും പ്രിയപ്പെട്ടത് ആണ്.പുറത്ത് പോയി കഴിക്കുന്നത് എപ്പോഴും സാധ്യമല്ല.അത് കൊണ്ട് ടേസ്റ്റിയായ ഒരു പലഹാരം വീടുകളിൽ തന്നെ നമ്മൾ പരീക്ഷിക്കാറുണ്ട്. ഗോതമ്പു പൊടിയും പഴവും ഉപയോഗിച്ച് ടേസ്റ്റിയായ ഒരു പലഹാരം ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്.ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് നോക്കാം. ആദ്യം പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക.ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക.ഇതിലേക്ക് ഒരു പിടി തേങ്ങ ചേർക്കുക.രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.രണ്ട് ഏലയ്ക്കാ ചേർക്കുക. ശേഷം എല്ലാം […]

സഞ്ജുവാണ് ശരി.. നാട്ടിൽ ഉള്ളവർ പോലും സഞ്ജുവിനോട് അന്യായമായി പെരുമാറി!! സപ്പോർട്ടുമായി മുൻ ക്രിക്കറ്റ് താരങ്ങളും മുൻ കെസിഎ ഭാരവാഹികളും

ഇന്ത്യൻ ടീമിൽ സ്ഥിരംഗമായ ഒരു കളിക്കാരന് വിജയ് ഹസാരെ ട്രോഫി അല്ലെങ്കിൽ രഞ്ജി ട്രോഫി പോലുള്ള ഒരു ടൂർണമെന്റിനുള്ള പരിശീലന ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ അവരുടെ സംസ്ഥാന ടീമിലേക്ക് പ്രവേശിക്കാൻ കഴിയുമോ?. കഴിഞ്ഞ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിനെ മുംബൈ പ്രഖ്യാപിച്ചു, ഓസ്‌ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം ഫോമിനായി ബുദ്ധിമുട്ടുന്ന രോഹിത് ശർമ്മ ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം ടീമിലേക്ക് പ്രവേശിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 30 ന് റെയിൽവേസിനെതിരായ ഡൽഹിയുടെ […]

ഇഡ്ഡലി മാവിൽ ഒരു സവാള ഇങ്ങനെ ഇട്ടു നോക്കൂ! ആർക്കും അറിയാത്ത പുതിയ സൂത്രം; മിനിറ്റുകൾക്കുള്ളിൽ സോപ്പു പതപോലെ മാവ് പതഞ്ഞു പൊങ്ങും!!

ബ്രേക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ സ്ഥിരം കഴിക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ പഞ്ചസാര,യീസ്റ്റ്, സവാള, ആവശ്യത്തിന് ഉപ്പ്, അരച്ചെടുക്കാൻ ആവശ്യമായ വെള്ളം […]

മാവിൽ ഈ സൂത്രം ഇങ്ങനെ ചെയ്തു നോക്കൂ.!! എല്ലാവരെയും ഞെട്ടിച്ച ഈ അത്ഭുത രഹസ്യം അറിഞ്ഞാൽ നിങ്ങളും ട്രൈ ചെയ്തു നോക്കും ഉറപ്പ്

പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു. എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട് വേണ്ടത് പച്ചരി മാത്രമാണ്.പച്ചരി കൊണ്ട് […]

ഉപ്പുമാവിൽ വെള്ളം ചേർക്കുന്നത് ശരിയാവുന്നില്ലേ .? ഈ രീതിയിൽ തയ്യാറാക്കൂ, ഇരട്ടി രുചിയാകും!

Ingredients ഉപ്പുമാവ് തയ്യാറാക്കുമ്പോൾ റവ ഏത് കപ്പിലാണോ എടുക്കുന്നത് അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഉപ്പുമാവ് ഉണ്ടാക്കുന്നതിനു മുൻപായി തന്നെ റവ വറുത്തെടുത്ത് മാറ്റി വയ്ക്കുകയാണെങ്കിൽ ആ ഒരു സമയം ഉപ്പുമാവ് ഉണ്ടാക്കുന്നതിൽ നിന്നും ലാഭിക്കാനായി സാധിക്കും. ഉപ്പുമാവ് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുകും, ഉഴുന്നും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. […]

പച്ചരിയും ഉരുളക്കിഴങ്ങും മാത്രം മതി , ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എന്നും വീട്ടിൽ ഉണ്ടാക്കും !!

making of Snacks in Home , indian snacks wholesale​ ,Ingredients list : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം […]

ഈ ഒരു രഹസ്യ വളം ചുമ്മാ കൊടുത്താൽ മതി.!! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ തിങ്ങി വിരിയും.. മുരടിച്ച റോസും കാടു പോലെ വളരാൻ ഒരു സൂത്ര വിദ്യ ട്രൈ ചെയ്യാം .!!

Rose Flowering Tips Using Soya Cunks :റോസാച്ചെടി നട്ടുപിടിപ്പിച്ച് കഴിഞ്ഞാൽ അത് നല്ല രീതിയിൽ വെയിലും വെളിച്ചവും കിട്ടുന്ന രീതിയിൽ വേണം വെക്കാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും വളപ്രയോഗവും നടത്തിയാൽ മാത്രമേ ചെടികളിൽ പൂക്കളും കായകളും ഉണ്ടാവുകയുള്ളൂ. ഒട്ടും പൂക്കളില്ലാത്ത ചെടികൾ വളരെ മുൻപ് തന്നെ കണ്ടെത്താനായി സാധിക്കുന്നതാണ്. അതായത് ചെടിയിൽ ആവശ്യത്തിന് ഇലകളും തളിരുകളും ഇല്ലായെങ്കിൽ അതിൽ നിന്നും പൂക്കൾ ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കാനായി സാധിക്കും. അത്തരം സാഹചര്യങ്ങളിൽ അതിന് ആവശ്യമായ രീതിയിലുള്ള […]