Ginger Cultivation tips | ഇനി ഒരൊറ്റ പീസ് തെർമോ കോൾ പോലും കളയല്ലേ !! ഇങ്ങനെ ഇഞ്ചി നട്ടാൽ പറിച്ച് പറിച്ച് മടുക്കും.. ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!!

പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും. ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. നമ്മൾ പലപ്പോഴും സാധനം വാങ്ങുമ്പോൾ ഏറിഞ്ഞു കളയുന്ന സാധനമാണ് തെർമോകോൾ.ചെടിച്ചട്ടിക്ക് പകരം ഈ തെർമോക്കോൾ ഉപയോഗിച്ചാൽ ചിലവിന്റെയും ഭാരത്തിന്റെയും പ്രശ്നമില്ല. തെർമോക്കോൾ […]

ഒരു ഗ്ലാസ് എടുക്കാൻ ഉണ്ടോ?? കോവൽ കൊലകുത്തി കായ്ക്കും,ഉറപ്പാണ് ഫലം ,ഈ സൂത്രം ട്രൈ ചെയ്യൂ

കോവയ്ക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വലിയ രീതിയിൽ പരിചരണം ഒന്നും നൽകിയില്ലെങ്കിലും എളുപ്പത്തിൽ പടർന്നു കിട്ടുന്ന ഒരു ചെടിയാണ് കോവൽ. എന്നാൽ പലർക്കും കോവൽചെടി എങ്ങനെ നട്ടുപിടിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കോവൽ ചെടി വളർത്തിയെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കോവൽച്ചെടി വളർത്താൻ ആവശ്യമായ തണ്ട് ചെടിയിൽ നിന്നും മുറിച്ചെടുക്കണം. അത്യാവശ്യം മൂത്ത എന്നാൽ പഴക്കം ചെല്ലാത്ത […]

ഹേറ്റേഴ്‌സ് കാണെടാ.. പഴയ രോഹിത് ഈസ്‌ ബാക്ക്… വെടിക്കെട്ട് സെഞ്ച്വറി!! സിക്സ് ആറാട്ടുമായി രോഹിത് ശർമ്മ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ  ബാറ്റ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോം ഇല്ലായ്മയും ലോ സ്കോർസും കാരണം വളരെ അധികം വിമർശനം കേട്ട രോഹിത് എല്ലാത്തിനും മറുപടി ബാറ്റ് കൊണ്ട് സെഞ്ച്വറി അടിച്ചു നൽകുന്ന കാഴ്ചയാണ് കട്ടക്കിൽ കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യക്ക് ഒന്നാമത്തെ ഓവർ മുതലേ രോഹിത് ശർമ്മ സമ്മാനിച്ചത് വെടിക്കെട്ട്‌ തുടക്കം. മനോഹര ഷോട്ടുകൾ കളിച്ചു തുടരെ സിക്സറുകൾ അടക്കം […]

ഇനി എത്ര മാങ്ങ കിട്ടിയാലും വെറുതെ വിടില്ല, ഇതുവരെ രുചിക്കാത്ത വിഭവം,ഇങ്ങനെ ചെയ്തുനോക്കൂ

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും മാങ്ങ കഷണങ്ങളും ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മാവ് വല്ലാതെ കുഴഞ്ഞു പോയി എന്ന് തോന്നുകയാണെങ്കിൽ പുട്ടിന്റെ പൊടിയുടെ പാകത്തിന് ആക്കാനായി കുറച്ചു കൂടി ഗോതമ്പു പൊടി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പൊടിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തു വച്ച തേങ്ങ, ശർക്കര പൊടി, ഏലക്ക പൊടി, നട്സ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് […]

വീട്ടു വളപ്പിൽ പപ്പായ പറിക്കാനുണ്ടോ??? ചായക്കും ചോറിനും കൂടെ ഇതൊന്ന് മതിയാകും

നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒന്നാണ് പപ്പായ. ഈ പപ്പായ ഉപയോഗിച്ച് വളരെ രുചികരമായി ഉണ്ടാക്കാവുന്ന ഒരു പപ്പായ ചില്ലി ഫ്രൈ ആണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന, കഴിക്കാൻ വളരെ രുചികരമായ ഈ പപ്പായ ഫ്രൈ ചോറിനൊപ്പം വിളമ്പാനും ചായക്കൊപ്പം കഴിക്കാനും നല്ല സൂപ്പർ ടേസ്റ്റ് ആണ്. ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന പപ്പായ ഉപയോഗിച്ച് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഈ ചില്ലി പപ്പായ ഫ്രൈ തയ്യാറാക്കാം. Ingredients: ആദ്യമായി അധികം […]

കടലയും അരിയും എടുക്കാനുണ്ടോ ?എളുപ്പം ഉണ്ടാക്കാം ,ഈ സ്നാക്ക് റെസിപ്പി

തീൻ മേശകളെ രുചിവൈവിധ്യങ്ങൾ കൊണ്ട് നിറക്കുന്നതിൽ പ്രധാനിയാണ് പലഹാരങ്ങൾ. രുചിയേറിയ പലഹാരങ്ങൾ വിവിധ തരത്തിൽ തയ്യാറാക്കാറുമുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നതും അത്തരമൊരു കിടിലൻ പലഹാരമാണ്. ബ്രേക്ക് ഫാസ്റ്റായിട്ടൊ സ്നാക്കായിട്ടോ ഒക്കെ കഴിക്കാൻ പറ്റിയ ഈ പലഹാരത്തിലെ താരങ്ങൾ നമ്മുടെ കടലയും അരിയുമാണ്. ഇവ രണ്ടും വച്ച് ഉണ്ടാക്കിയെടുക്കുന്ന ഈ പലഹാരം മിക്ക വീട്ടമ്മമാർക്കും ഒരു പുതിയ അറിവായിരിക്കും അല്ലേ??? ഇതിനായി നമ്മൾ നന്നായി കഴുകിയെടുത്ത ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത ഒരു കപ്പ് […]

കുറുകിയ ചാറിൽ അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈൽ മീൻ കറി.!! നാലു ദിവസം വരെ കേടാവില്ല,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ

Kottayam-style fish curry is a popular dish from Kerala, India, known for its rich and flavorful taste. Here’s a simple recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ […]

പപ്പായ കൊണ്ട് ലഡു വീട്ടിൽ ഉണ്ടാക്കിയാലോ?ഇങ്ങനെ ഉണ്ടാക്കൂ .ഈ രുചി ആരും മറക്കില്ല

ലഡു എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. വീട്ടിൽ ഏറ്റവും ഈസിയായി കിട്ടുന്ന പപ്പായ വെച്ച് ഒരു ടേസ്റ്റി ലഡു പരീക്ഷിച്ചാലോ? Ingredients ഒരു പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ്‌ ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറുതായി അരിഞ്ഞ കശുവണ്ടിയും, കിസ്മിസ്സും ഇട്ടു നന്നായിട്ടു റോസ്റ്റ് ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു […]

ഈ രുചി ഒരു തവണ അറിഞ്ഞാൽ മറക്കില്ല , നല്ല കുറുകിയ എരിവുള്ള മീന്‍ കറി തയ്യാറാക്കാം

കറി ഏറെ ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറിനും , പുട്ട്, അപ്പം, കപ്പ തുടങ്ങി ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. നല്ല എരിവും പുളിയും ഉള്ള കുറുകിയ മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ കുറുകിയ മീൻ കറി എളുപ്പത്തിൽ  തയ്യാറാക്കിയാലോ. Ingredients ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് മാറ്റിവെക്കുക. ഒരു മണ്‍ചട്ടി […]

എന്തുകൊണ്ട് ഫോറും സിക്സും അടിച്ചു കളിച്ചില്ല… ഉത്തരവുമായി വിരാട് കോഹ്ലി

2025 ലെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 43/2 എന്ന നിലയിലേക്ക് ചുരുങ്ങി. കളിയിലെ മാറ്റത്തിന് ശക്തമായ ഒരു കൂട്ടുകെട്ട് ആവശ്യമായിരുന്നു അവർക്ക്, വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും അത് കൃത്യമായി നൽകി. ദുബായിൽ 91 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ടീമിനെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ നിന്ന് കരകയറ്റി. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം മത്സരം നാല് വിക്കറ്റിന് വിജയിക്കുകയും ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു വിരാട് കോലി വിവേകപൂർണ്ണമായ ഇന്നിംഗ്സ് […]