വെള്ള ചട്ണിക്ക് ഇത്ര രുചിയോ.?കടയിലെ ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല.. ഈ മാജിക്ക് രുചിയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്നി തയ്യാറാക്കാനായി ആദ്യം […]